Kerala News

ജോലി വാഗ്ദാനം നൽകി; കണ്ണൂരിൽ ജ്യൂസിൽ ലഹരിമരുന്ന് നൽകി തമിഴ്നാട് സ്വദേശിയെ കൂട്ടബലാത്സംഗം ചെയ്തു

  • 31st August 2022
  • 0 Comments

തമിഴ്നാട് സ്വദേശിനിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ആരോപണം.ആഗസ്റ്റ് 27 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. യുവതിയെ ജ്യൂസിൽ ലഹരിമരുന്ന് നൽകി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. വിജേഷ്, മലർ, കണ്ടാലറിയാവുന്നയാൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.പീഡനത്തിനിരയായ യുവതിയുടെ ഭർത്താവിന്റെ ബന്ധുവാണ് മലർ. ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത് പുതിയ വീട്ടിലേക്ക് താമസം മാറാമെന്നു പറഞ്ഞ് മലർ യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ജ്യൂസ് നൽകി […]

error: Protected Content !!