Kerala News

ആക്രിക്കടയിലെ തീപിടുത്തം; ആസൂത്രിതമെന്ന് പോലീസ്; സിസിടിവി ദൃശ്യം പുറത്ത്

  • 17th January 2024
  • 0 Comments

വയനാട് കൽപറ്റ എടപ്പെട്ടിയിൽ ആക്രി കടയിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് പൊലീസ്. ഒരാൾ പതുങ്ങിയെത്തി കടക്ക് തീ വെക്കുന്ന സി സി ടി വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ആളപായം ഇല്ലെങ്കിലും കട പൂർണമായി കത്തി നശിച്ചിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. സംഭവത്തിൽ കൽപ്പറ്റ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കരുതി കൂട്ടി കടക്ക് തീ വെക്കുന്ന രീതിയിലുള്ള സി സി ടി വി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പയ്യെ ഒരാൾ അടുത്തെത്തുന്നതും പിന്നാലെ തീ പടരുന്നതും […]

Kerala

“വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ” അഡ്വ: ചാത്തുക്കുട്ടി കൽപ്പറ്റ എഴുതുന്നു

  • 25th June 2020
  • 0 Comments

നമ്മൾ അറപ്പോടും വെറുപ്പോടും കാണുന്ന വർഗീയതയുടെ വിളനിലമായി കേരളവും മാറികൊണ്ടിരിക്കയാണ്. അനേകം നൂറ്റാണ്ടുകളായി സഹോദര്യത്തോടും സന്തോഷത്തോടും ജീവിച്ചുവന്നിരുന്ന കേരളത്തെ ഒരു കലാപ ഭൂമിയായി തീർക്കാൻ ഹിന്ദു മുസ്ലിം വർഗീയവാദികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. ഏത് വിഷയത്തെയും വർഗീയമായി സമീപിക്കുന്ന നല്ല സ്വാദീനമുള്ള ഒരു ചെറിയ വിഭാഗം ഇന്ന് മത സമൂഹങ്ങളിൽ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ട്. വാരിയംകുന്നേൽ മുസ്ലിങ്ങൾക്ക് ആരാധിക്കപ്പെടാവുന്ന വ്യക്തിത്വമോ, ഹിന്ദു സമുദായത്തിന് എതിർക്കപ്പെടേണ്ട വ്യക്തിത്വമോ അല്ല. സാധാരണക്കാരനായ യുദ്ധപ്രാവീണമോ […]

Kerala

കല്‍പ്പറ്റയില്‍ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

കല്പറ്റ: വയനാട്ടില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സ്ത്രീയെയും ഭര്‍ത്താവിനെയും മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസം മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ഇവരെ മര്‍ദിച്ചതെന്നാണ് സൂചന. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

error: Protected Content !!