kerala Kerala

കോട്ടയത്ത് വിഷാംശം ഉള്ളില്‍ ചെന്ന് ഒരാള്‍ മരിച്ചു; അരളി ഇലയുടെ ജ്യൂസ് കഴിച്ചിരുന്നതായി ബന്ധുക്കള്‍

  • 30th August 2024
  • 0 Comments

കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ ചെന്ന് ഒരാള്‍ മരിച്ചു. മൂലവട്ടം സ്വദേശി വിദ്യാധരനാണ് മരിച്ചത്. വിദ്യാധരന്‍ അരളി ഇലയുടെ ജ്യൂസ് കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനും മറ്റു ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമെ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് സംഭവം.

Food

നിമിഷ നേരം കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ജ്യൂസ്

ചേരുവകള്‍ 1-ഓറഞ്ച് 1 2-കാരറ്റ് 1 3- ഗ്രീന്‍ ആപ്പിള്‍ 1 4- ചെറിയ കഷണം ഇഞ്ചി 5- 3 സ്പൂണ്‍ പഞ്ചസാര 1 മുതല്‍ 4 വരെ ഉള്ള ചേരുവകള്‍ കഴുകി കുരുവും തൊലിയും കളഞ്ഞുമിക്‌സിയുടെ ജാറിലിട്ട് 1/2 ഗ്ലാസ് വെള്ളം ചേര്‍ത്ത് നന്നായി അടിച്ചെടുത്തു അരിച്ചെടുത്ത് കുടിക്കാം. മധുരം കൂടുതല്‍ ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം.

error: Protected Content !!