Entertainment News

ജോഷി സുരേഷ്‌ഗോപി കൂട്ട്; ”പാപ്പൻ”ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

  • 15th February 2021
  • 0 Comments

ഏഴു വർഷത്തെ ഇടവേളയ്‌ക്കു ശേഷം സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു. പുതിയ ചിത്രം പാപ്പൻ പ്രഖ്യാപിച്ചു.സുരേഷ് ഗോപി തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ 252-ാമത് ചിത്രമാണിത്, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്. ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. 2014ല്‍ […]

Entertainment Kerala

തിയേറ്ററുകൾ ഇളക്കി മറിയ്ക്കാൻ പൊറിഞ്ചു മറിയം ജോസ്

പ്രശസ്ത സംവിധായകൻ ജോഷി നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരുക്കുന്ന മെഗാ മാസ് എന്റര്‍ടെയ്നര്‍ പൊറിഞ്ചു മറിയം ജോസ് ഇന്നു മുതല്‍ തിയേറ്ററുകളില്‍. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചു മറിയം ജോസിൽ ടൈറ്റില്‍ കഥാപാത്രങ്ങളായി കാട്ടാളന്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്ജ്,മറിയമായി നൈല ഉഷ ,ജോസായി ചെമ്പന്‍ വിനോദ് എന്നിവര്‍ വേഷമിടുന്നു ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങിയ പോസ്റ്ററും ആരാധകരെ ഏറെ ആകാംക്ഷയിൽ ആഴ്ത്തുകയാണ് എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് […]

error: Protected Content !!