information Kerala

ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം

ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ, ടെക്‌നിക്കൽ എക്‌സാമിനർ (സിവിൽ), അസിസ്റ്റന്റ് ടെക്‌നിക്കൽ എക്‌സാമിനർ (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് നിയമനം. തസ്തികയ്ക്കു വേണ്ട യോഗ്യതാ മാനദണ്ഡങ്ങൾ 26/11/2015 ലെ സ.ഉ.(പി)നം: 536/2015/ധന. സർക്കാർ ഉത്തരവ് പ്രകാരമാണ്. ഉത്തരവിന്റെ പകർപ്പ് www.finance.kerala.gov.in ൽ ലഭിക്കും. താത്പര്യമുളളവർ ബയോഡാറ്റ സഹിതം ഈ മാസം 30നു മുമ്പായി അഡീഷണൽ സെക്രട്ടറി (ഭരണം), ധനകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന […]

Local

അസിസ്റ്റന്റ് ഒഴിവ് – ഡെപ്യൂട്ടേഷൻ നിയമനം

  • 20th September 2019
  • 0 Comments

തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ അസിസ്റ്റന്റ് /ക്ലർക്ക് തസ്തികകളിൽ ജോലി നോക്കുന്ന ബിരുദധാരികൾക്ക്  ഉചിതമാർഗേണ ഒക്‌ടോബർ 15നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം. എസ് ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അപേക്ഷിക്കാം.

information

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ അവസരം

  • 17th September 2019
  • 0 Comments

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ വിശാഖപട്ടണം റിഫൈനറിയില്‍ (വിശാഖ് റിഫൈനറി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുണ്ട്. ഡിഗ്രി/ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.hindustanpetroleum.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30.

information

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  • 17th September 2019
  • 0 Comments

സൗജന്യ ബാഗ് നിര്‍മാണ പരിശീലനം മാത്തറയിലുള്ള കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ബാഗ് നിര്‍മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരായിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 28. ഫോണ്‍ : 9447276470, 0495 2432470. കെല്‍ട്രോണ്‍ : ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: […]

Local

ജോലി ഒഴിവ്

  • 4th September 2019
  • 0 Comments

കോഴിക്കോട്; സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ആറിന് രാവിലെ 10.30ന് വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പുരുഷന്‍മാര്‍ക്കായി സംവരണം ചെയ്ത റിലേഷന്‍ഷിപ്പ് ഓഫീസര്‍, ബിസിനസ്സ് ഡവലപ്പ്മെന്റ് മാനേജര്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കും സ്ത്രീകള്‍ക്കായി സംവരണം ചെയ്ത നേഴ്സ് ഒഴിവുകളിലേക്കുമാണ് അഭിമുഖം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 – 2370176.

Local

അറിയിപ്പുകള്‍

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് വിമുക്തഭടന്‍മാരുടെ മക്കളില്‍ ഫ്രൊഫഷണല്‍ ഡിഗ്രിക്ക് പഠിക്കുന്നവരില്‍ നിന്നും ഓണ്‍ലൈന്‍ ആയി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.ksb.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 15. ഫോണ്‍ : 0495 2771881.  ലാബ് ടെക്‌നീഷ്യന്‍ : താല്‍ക്കാലിക നിയമനം മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് ആര്‍.എസ്.ബി.വൈക്ക് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്) ദിവസവേതനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. ലാബ് ടെക്‌നീഷ്യന്‍ യോഗ്യത – ബി.എസ്‌സി, […]

News

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

കോഴിക്കോട്: കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 29 ന് രാവിലെ 10 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്, ഓഫീസര്‍ സെയില്‍സ്, ഏജന്‍സി മാനേജര്‍ ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ് (യോഗ്യത – ബിരുദം), അക്കൗണ്ടന്റ് (ബി കോം, ടാലി), പ്രോഗ്രാമിങ് ഫാക്കല്‍റ്റി (എം.സി.എ), ഏജന്‍സി പാര്‍ട്ണര്‍ ചാനല്‍ (പ്ലസ് ടു), അഡൈ്വസര്‍, ഏരിയ മാനേജര്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (യോഗ്യത എസ്.എസ്.എല്‍.സി ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള 40 വയസ്സില്‍ താഴെ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ […]

error: Protected Content !!