ഐടിഐ നഷ്ട്‌പ്പെടുത്തരുത്: നാഷണല്‍ യൂത്ത് ലീഗ്
കൊടുവള്ളി: കൊടുവള്ളിക്ക് അനുവദിച്ച ഐ ടി ഐ നഷ്ടപ്പെടുത്തരുതെന്ന് നാഷണല്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. യുദ്ധകാലടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുത്തു പ്രശ്‌ന പരിഹാര സാധ്യതക്കുള്ള വഴി തെളിയിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഫൈസീര്‍ അധ്യക്ഷത വഹിച്ചു, മുന്‍സിപ്പല്‍ കൗണ്‍സില്‍ മീറ്റ് സി പി നാസര്‍ കോയ തങ്ങള്‍ ഉല്‍ഘടനം ചെയ്തു. ഒ പി ഐ കോയ മുഖ്യപ്രഭാഷണം നടത്തി.ഒ പി റഷീദ്, അഷ്റഫ് പുതുമ, ഫൈസല്‍ കരുവന്‍പോയില്‍, ഷമീര്‍ വാവാട്, എന്നിവര്‍ സംസാരിച്ചു മുജീബ് പട്ടിണിക്കര സ്വാഗതവും […]

