സേനയില്‍ ലൈംഗികചൂഷണമെന്ന പരാമര്‍ശം;മുന്‍ ഡിജിപി സേനയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താൻ ശ്രമിക്കുന്നു; പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
സേനയിൽ ലൈഗിംക ചൂഷണം നടക്കുന്നുവെന്ന മുൻ ഡിജിപി ആര്‍ ശ്രീലേഖയുടെ പരാമർശത്തിൽ ശ്രീലേഖയ്ക്ക് എതിരെ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി.സേനയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താനും കുടുംബത്തിൽ അസ്വസ്ഥത വളർത്താനും മുന്‍ ഡിജിപി ശ്രമിക്കുന്നുവെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു ഫേസ്ബുക്കിലൂടെ പറഞ്ഞു. പറഞ്ഞു. . വനിതാ എസ്ഐയോട് ഡിഐജി മോശമായി പെരുമാറി എന്ന് ആര്‍ ശ്രീലേഖ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതില്‍ എന്തു നടപടിയാണ് മുൻ ഡിജിപി ആർ ശ്രീലേഖ സ്വീകരിച്ചതെന്നും പോസ്റ്റില്‍ […]