അറിയിപ്പുകള്‍

  • 19th November 2020
  • 0 Comments

നികുതി അടച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ 2016 ഏപ്രില്‍ ഒന്നിന് ശേഷം നികുതി അടച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി കുടിശ്ശികയില്‍ ഇളവു നല്‍കുന്നു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ 40 ശതമാനവും അടച്ചു വാഹന ഉടമക്ക് നിയമ നടപടികളില്‍ നിന്നും ഒഴിവാകാവുന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 2020 ഡിസംബര്‍ 31 വരെയാണ് സമയപരിധി. വിശദവിവരങ്ങള്‍ക്ക് ആര്‍ ടി ഓഫീസുമായി ബന്ധപ്പെടണം. […]

അറിയിപ്പുകള്‍

  • 18th November 2020
  • 0 Comments

ജി.ആര്‍.ഗോകുല്‍ നിരീക്ഷകന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ജി.ആര്‍.ഗോകുലിനെ ജില്ലയില്‍ നിരീക്ഷകനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു. ധനകാര്യ (റിസോഴ്‌സ്) വകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയാണ് ഇദ്ദേഹം. ‘തദ്ദേശകം 2021’ ഗൈഡ് : 25 നകം തുക അടക്കണം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ‘തദ്ദേശകം 2021’ ഗൈഡ് ആവശ്യമുളളവര്‍ നവംബര്‍ 25 ന് മുമ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ മുന്‍കൂര്‍ തുക അടവാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 300 […]

അറിയിപ്പുകള്‍

  • 17th November 2020
  • 0 Comments

പാളയം റൂട്ടില്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ഹൈക്കോടതി ഉത്തരവ് പ്രകാരം KL 11 U 411, KL 11 R 7293 സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ക്ക് പൂനത്തില്‍ ബസാര്‍ – പാളയം, ഊര്‍ക്കടവ് – പാളയം റൂട്ടുകളില്‍ യഥാക്രമം പക്കാ പെര്‍മിറ്റ് അനുവദിക്കുന്നതിന് നിര്‍ദ്ദേശ സമയക്രമം ആര്‍ടി ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതി ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം ടൈംഷീറ്റ് സഹിതം ഹാജരാകണമെന്ന് ആര്‍ടിഎ സെക്രട്ടറി അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 21 ന് […]

അറിയിപ്പുകള്‍

  • 16th November 2020
  • 0 Comments

വയോജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ പരിശീലനം വയോജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ പരിശീലനം നല്‍കുന്നു. ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഇ മെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് & നെറ്റ് സര്‍വീസിങ്ങ്, സോഷ്യല്‍മീഡിയ പങ്കാളിത്തം, ബില്‍ പെയ്‌മെന്റ് & ഓണ്‍ലൈന്‍ ഷോപ്പിങ്ങ്, ഗൂഗിള്‍ മീറ്റ്, സൂം ആപ് തുടങ്ങിയ വ്യക്തിഗത ഉപയോഗങ്ങള്‍ പരിശീലിപ്പിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2370026, 8891370026 റാങ്ക് പട്ടിക റദ്ദാക്കി കോഴിക്കോട് ജില്ലയില്‍ വിവിധ […]

സഹചാരി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

  • 13th November 2020
  • 0 Comments

ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പിന്തുണക്കുന്ന എന്‍എസ്എസ്/എന്‍സിസി/എസ്പിസി യൂണിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ്/ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതോ വിദ്യഭ്യാസ സ്ഥാപനത്തിന് പുറത്ത് ഭിന്നശേഷിക്കാര്‍ക്കും അവര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിപാടികള്‍ക്കും സഹായം നല്‍കുന്നതോ ആയ ജില്ലയിലെ മികച്ച യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം swd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയ്യതി നവംബര്‍ 20. വിലാസം – ജില്ല സാമൂഹ്യനീതി ഓഫീസര്‍, […]

information

അറിയിപ്പുകള്‍

ആര്‍ ടി ഓഫീസ് സേവനങ്ങള്‍ ലഭിക്കില്ല കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ കണ്ടെയ്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതിനാല്‍ സിവില്‍ സ്റ്റേഷനിലെ ആര്‍ടിഓഫീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ സേവനങ്ങള്‍ ലഭിക്കില്ലെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ: 31 വരെ അപേക്ഷിക്കാം കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരളയിലേക്ക് ഉറുദു, കന്നഡ ഭാഷകളിൽ റിസർച്ച് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാനുള്ള തിയതി ജൂലൈ 31 […]

Local

അറിയിപ്പുകള്‍

തൊഴിലധിഷ്ഠിത ഹയർസെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കണ്ടിന്യൂസ് ഇവാല്യൂവേഷൻ ആൻറ് ഗ്രേഡിംഗ് (റിവൈസ്ഡ് കം മോഡുലാർ) സ്‌കീമിൽ റഗുലറായി പരീക്ഷ എഴുതിയവരിൽ 81.80 ശതമാനം പേർ പാർട്ട് ഒന്നിലും രണ്ടിലും, 76.06 ശതമാനം പേർ ഉന്നത പഠനത്തിനും അർഹത നേടി. പാർട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയർന്ന വിജയശതമാനം (88.29 %) നേടിയത് വയനാട് ജില്ലയും ഏറ്റവും കുറഞ്ഞ വിജയശതമാനം (71.39 %) പത്തനംതിട്ട ജില്ലയുമാണ്. പാർട്ട് ഒന്നും രണ്ടും മൂന്നിലുമായി ഏറ്റവും […]

information

അറിയിപ്പുകള്‍

  • 16th June 2020
  • 0 Comments

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്  ഓണ്‍ലൈന്‍  പോര്‍ട്ടല്‍സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ്-19 സൗജന്യ ധനസഹായം സൂഗമമായി ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചു.  അംഗത്വത്തിന് ഇതുവരെ അപേക്ഷിക്കാത്ത തൊഴിലാളികള്‍ക്ക്  www.kmtwwfb.org എന്ന വെബ് സൈറ്റിലൂടെയോ  motorworker.kmtwwfb.kerala.gov.in എന്ന പോര്‍ട്ടലിലൂടെയോ അപേക്ഷ നല്‍കാമെന്ന്് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.  അവസാന തീയതി ജൂണ്‍ 30.   ധനസഹായം : സമയപരിധി ദീര്‍ഘിപ്പിച്ചുസംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുളള കോവിഡ്-19 ധനസഹായത്തിന് 2020 ജൂണ്‍ 30 വരെ അപേക്ഷിക്കാം.  ക്ഷേമനിധി […]

Local

അറിയിപ്പുകള്‍

കക്കാടംപൊയില്‍ സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ നടത്തികൂടരഞ്ഞി പഞ്ചായത്തിലെ മുഴുവന്‍ ടൂറിസം സാധ്യതകളെ കണ്ടെത്താനും അതിനെ നല്ല രീതിയില്‍ ടൂറിസം മേഖലയിലേക്കു ഉപയോഗപെടുത്തുന്നതിനുമായി സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ നടത്തി. സോളി ജോസഫ് അധ്യക്ഷയായി. ജോര്‍ജ് എം തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കൂടരഞ്ഞി പഞ്ചായത്തിലെ  കക്കാടംപൊയില്‍ പ്രദേശത്തിന് ജനകീയ ടൂറിസമാണ് സാധ്യതയുള്ളതെന്നും ഇതിനായി എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു നിര്‍ദേശിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രദേശവാസികളുടെയും പഞ്ചായത്തിന്റെയും ടൂറിസത്തിലുള്ള പങ്ക് ഉത്തരവാദിത്ത ടൂറിസം […]

Local

അറിയിപ്പുകള്‍

ടെണ്ടര്‍ ക്ഷണിച്ചുമേലടി ബ്ലോക്കിലെ എം.എല്‍.എ. എസ്.ഡി.എഫ്, കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവൃത്തി എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തിയ്യതി ജനുവരി 27 ഉച്ചയ്ക്ക് 1 മണി വരെ. ഫോണ്‍ 0496-262031. താല്‍ക്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചുകോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആര്‍എസ്സ്ബിവൈക്ക് കീഴില്‍ സ്‌ക്കാവഞ്ചര്‍ തസ്തികയിലേക്ക്  താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എട്ടാം തരം. ഒഴിവുകളുടെ എണ്ണം രണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം […]

error: Protected Content !!