അറിയിപ്പുകള്‍
ക്വട്ടേഷന്‍ ക്ഷണിച്ചു വെസ്റ്റ് ഹില്‍ ചുങ്കത്തുളള ഫിഷറീസ് വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന പുതിയങ്ങാടി വില്ലേജില്‍ 87 സെന്റ് ഭൂമിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തെ 40 ഓളം മരങ്ങള്‍ വില്‍പന നടത്തി നീക്കം ചെയ്യുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു.മരങ്ങള്‍ നിലവിലുളള അവസ്ഥയിലും സ്ഥലത്തും കോഴിക്കോട് ഫിഷറീസ് ജോയന്റ് ഡയറക്ടറുടെ ഓഫീസില്‍ വെച്ച് സെപ്തംബര്‍ 15ന് 11 മണിക്ക് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2380005. നാരീശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു അന്താരാഷ്ട്ര വനിതാ […]