Local News

അറിയിപ്പുകൾ

  • 24th August 2023
  • 0 Comments

അപേക്ഷ ക്ഷണിച്ചു സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ്‌ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്‌.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ്, ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആൻഡ് എയര്‍പോര്‍ട്ട്‌ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ്‌ സമ്പര്‍ക്ക ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്‌. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ്‌ 26. കൂടുതൽ വിവരങ്ങൾക്ക് : 0471 […]

information

മഞ്ചാടിക്കുരുവിന്റെ 9–ാം സീസൺ, താല്പര്യമുള്ള കുട്ടികൾ ഉടൻ രജിസ്റ്റർ ചെയ്യണം

  • 13th March 2023
  • 0 Comments

കോഴിക്കോട്∙ റെഡ് യങ്സ് വെള്ളിമാടുകുന്ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടക കളരിയായ മഞ്ചാടിക്കുരുവിന്റെ 9–ാം സീസൺ ഏപ്രിൽ 24 മുതൽ 30 വരെ വെള്ളിമാടുകുന്ന് പിഎംഒസിയിൽ നടക്കും. കല, സാംസ്കാരിക, സിനിമ മേഖലകളിലെ പ്രമുഖരുമായുള്ള സംവാദവും ക്യാംപ് നാടകങ്ങളുടെ തെരുവ് അവതരണങ്ങളും വിനോദ യാത്രയും അടങ്ങുന്നതാണ് മഞ്ചാടിക്കുരു ക്യാംപ്. താല്പര്യമുള്ളവർ ഏപ്രിൽ 10 ന് അകം റജിസ്റ്റർ ചെയ്യുന്ന 70 കുട്ടികൾക്കാണ് പ്രവേശനം. 9446781218.

Local News

അറിയിപ്പുകൾ

  • 13th February 2023
  • 0 Comments

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തുന്നു താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരിയിൽ നിന്നും ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരിയിൽ നിന്നും, ജി.വി.എച്ച്.എസ്.എ സ് ബാലുശ്ശേരിയിൽ നിന്നും 2022 ഒക്ടോബർ കെ -ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന ഫെബ്രുവരി 15,16 തിയ്യതികളിൽ താമരശ്ശേരി ഗവ.യു പി സ്കൂളിൽ നടക്കും. കാറ്റഗറി 1, കാറ്റഗറി 2 പരീക്ഷാർത്ഥികൾ ഫെബ്രുവരി 15 നും, കാറ്റഗറി 3, കാറ്റഗറി 4 പരീക്ഷാർത്ഥികൾ ഫെബ്രുവരി 16 നും ഹാജരാകണം. യോഗ്യത […]

Local News

ഗതാഗത നിരോധനം

  • 17th November 2022
  • 0 Comments

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2,4,5,7 വാര്‍ഡുകളിലൂടെ കടന്നു പോവുന്ന കുമ്മങ്ങോട്ടുതാഴം-തെറ്റത്തുതാഴം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ താല്കാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ടെന്‍ഡര്‍ ക്ഷണിച്ചു വനിതാശിശു വികസന വകുപ്പിന് കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി ഡിസംബര്‍ മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് എടുക്കാൻ മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. നവംബര്‍ 24 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. […]

Local News

അറിയിപ്പുകള്‍

  • 26th August 2022
  • 0 Comments

ശരണബാല്യം- റസ്‌ക്യൂ ഓഫീസര്‍ നിയമനം വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം- റസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുളള ജില്ലയില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന. യോഗ്യത എം.എസ്.ഡബ്ള്യൂ, പ്രായം 40 വയസ് കവിയാന്‍ പാടില്ല. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പൂര്‍ണ്ണമായ ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ 15 ന് വൈകീട്ട് 5 […]

Kerala News

അറിയിപ്പുകള്‍

  • 20th August 2022
  • 0 Comments

ക്വട്ടേഷന്‍ ക്ഷണിച്ചു സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന 2022 ഓണാഘോഷത്തിന്റെ പരസ്യപ്രചരണത്തിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ബ്രോഷര്‍, ഇന്‍വിറ്റേഷന്‍ ലെറ്റര്‍, ബാഡ്ജ്, ടാഗ്, പ്രവേശന കവാടം ബാക്ക് ഡ്രോപ്പ്, കൊടികള്‍, ഓഫീസില്‍ ആവശ്യത്തിനുള്ള വാഹനം, പ്രചരണം, വിളംബര വാഹനം തുടങ്ങിയവയ്ക്കുള്ള ക്വട്ടേഷന്‍ ആഗസ്റ്റ് 29 ഉച്ചക്ക് 1 മണി വരെ കോഴിക്കോട് മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോറം ഡി.ടി.പി.സി ഓഫീസില്‍ നിന്നും ആഗസ്റ്റ് […]

Kerala News

അറിയിപ്പുകള്‍

  • 16th August 2022
  • 0 Comments

റീ ടെണ്ടര്‍ ക്ഷണിച്ചു വടകര ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റ ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്, കാര്‍) ആവശ്യമുണ്ട്. താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും റി ടെണ്ടര്‍ ക്ഷണിച്ചു. മുദ്ര വച്ച ടെണ്ടര്‍ ഓഗസ്റ്റ് 23ന് ഉച്ചക്ക് 1 മണിക്ക് മുമ്പായി നേരിട്ടോ തപാലിലോ ലഭ്യമാക്കണം. 0496- 2501822. മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19,20 തീയ്യതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ […]

information News

അറിയിപ്പുകൾ

  • 29th July 2022
  • 0 Comments

കിറ്റ്‌സിൽ കെ.മാറ്റ് സൗജന്യ പരിശീലനം സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022-ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി സൗജന്യ പരിശീലനം നൽകുന്നു. വിശദവിവരങ്ങൾക്ക്: 9446068080, 9447013046, www.kittsedu.org. പ്ലസ് വൺ സയൻസ് ബാച്ചിൽ പ്രവേശനം പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവന്തപുരം, ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സൗജന്യ അപേക്ഷകൾ സ്‌കൂൾ […]

Kerala News

അറിയിപ്പുകൾ

  • 26th July 2022
  • 0 Comments

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനം സാമൂഹ്യനീതി വകുപ്പിനു കീഴില്‍ വെളളിമാടുകുന്ന് ഗവ. വൃദ്ധമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ.പി.എച്ച്.എന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനു കൂടിക്കാഴ്ച നടത്തുന്നു. കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് ജൂലൈ 29ന് രാവിലെ 10 മണിക്കും ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടുമണിക്കുമാണ് കൂടിക്കാഴ്ച. കെയര്‍ പ്രൊവൈഡര്‍ യോഗ്യത- എട്ടാം ക്ലാസ്, ജെ.പി.എച്ച്.എന്‍ യോഗ്യത- പ്ലസ് ടു, ജെ.പി.എച്ച്.എന്‍ കോഴ്‌സ്, പ്രായപരിധി 50. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം […]

Local News

അറിയിപ്പുകൾ

  • 14th July 2022
  • 0 Comments

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് 18ന് രാവിലെ 10 മുതൽ 2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് 18ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നിയമസഭാ മന്ദിരത്തിലെ മൂന്നാം നിലയിലുള്ള 740-ാം നമ്പർ മുറിയിൽ നടക്കും.പി.എൻ.എക്സ്. 3061/2022 ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്പ്‌മെന്റിനു (ഐ.എച്ച്.ആർ.ഡി) കീഴിൽ കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374, 2234373, 8547005065), മാവേലിക്കര (0479-2304494, 0479-2341020, […]

error: Protected Content !!