രാജ്യത്ത് പുതുതായി 17,921 കോവിഡ് കേസുകള്‍;113 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് ചെയ്തത് 17,921 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,62,707 ആയി ഉയര്‍ന്നു. 20,652 പേര്‍ രോഗമുക്തി നേടി, 113 പേര്‍ മരിച്ചു. 1,84,598 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുളളത്. ഇതുവരെ 1,58,063 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.







