National News

ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വർധന; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ കേസ് മണിപ്പൂരിൽ

  • 28th December 2021
  • 0 Comments

രാജ്യത്ത് 21 സംസ്‌ഥാനങ്ങളിലായി 653 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.ഏറ്റവും കൂടുതൽ ഒമിക്രോണ് ബാധിതർ മഹാരാഷ്ട്രയിൽ ആണുളളത്. തൊട്ടുപിന്നിൽ ദില്ലിയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാരുകൾ . പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. […]

Kerala News

കേരളത്തിലെ സ്വർണ വില ഉയർന്നു

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ​ഗ്രാമിന് 4,600 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,800 രൂപയും.  ജനുവരി 30ന്, ​ഗ്രാമിന് 4,580 രൂപയായിരുന്നു നിരക്ക്. പവന് 36,640 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,861 ഡോളറാണ് നിലവിലെ നിരക്ക്. 

Kerala

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

  • 21st October 2020
  • 0 Comments

കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സവാളക്കും ഉള്ളിക്കും വില കുതിച്ചുയരുകയാണ് മഴക്കെടുതിയും കൊവിഡും മൂലം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെയാണ് അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നത് ഇതുവരെ കണ്ണുനനയിച്ച ഉള്ളിയും സവാളയും ഇപ്പോള്‍ കൈ പൊള്ളിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. നാല്‍പ്പത് രൂപയായിരുന്ന സവാളക്ക് മൊത്തവിതരണ കേന്ദ്രത്തില്‍ 80 രൂപയാണ് ഇപ്പോള്‍ വില. ഇത് ചെറുകിട വ്യാപാരികളിലേക്ക് എത്തുമ്പോള്‍ 90ന് മുകളില്‍ ആകും. 80 രൂപയായിരുന്ന ഉള്ളി സെഞ്ചുറി കടന്നിരിക്കുകയാണ്. 115 ഉം […]

National

പതിനഞ്ചാം ദിവസവും ഇന്ധന വില കൂട്ടി കോവിഡ് കാലത്തെ ഇന്ധന കൊള്ള

  • 21st June 2020
  • 0 Comments

ന്യൂഡൽഹി: തുടർച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന്‌ 35 പൈസയും ഡീസൽ ‌ 57 പൈസയുമാണ്‌ വർധിപ്പിച്ചത്. 79. 49 രൂപയായി. ഒരു ലീറ്റർ ഡീസൽ വാങ്ങാൻ 74.20 രൂപ നൽകണം. 15 ദിവസം കൊണ്ട് പെട്രോളിന് ഇതുവരെ ഉയർന്നത് 8.03 രൂപയാണ്. ഡീസലിന് 8.40 രൂപയും കൂടി. പെട്രോൾ വില 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് . നിലവിലുള്ളത്. കോവിഡ് പ്രതിസന്ധിയിൽ എങ്ങനെ മുൻപോട്ട് പോകണമെന്നറിയാതെ വലയുന്ന പൊതു ജനങ്ങൾക്ക് ഇത് […]

Kerala Trending

പവന് 320 രൂപ കൂടി സ്വർണ വില സർവ്വസർവ്വകാല റെക്കോഡിൽ

പവന് 320 രൂപ കൂടി സ്വർണ വിപണിയുടെ ചരിത്രത്തിലെ സർവ്വകാല റെക്കോഡിൽ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് വില വധിപ്പിച്ചിരുന്നു. ഒരു വർഷത്തിനിടെ 6560 രൂപയാണ് സ്വർണത്തിന് ഉയർന്നത്. ഓണവും കല്ല്യാണ സീസണും ഒന്നിച്ചെത്തിയപ്പോൾ കേരളത്തിലെ വിപണിയിൽ സ്വർണത്തിന് വില കുതിച്ചു കയറുകയാണ് ഒപ്പം ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യവും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മൂർച്ഛിക്കുന്നതും സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ […]

error: Protected Content !!