Kerala News

വിഴിഞ്ഞത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങ്; ലത്തീൻ സഭ പങ്കെടുക്കില്ലെന്ന് ഫാ. യൂജിൻ പെരേര

  • 14th October 2023
  • 0 Comments

വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ ലത്തീൻ സഭ പങ്കെടുക്കില്ലെന്ന് ഫാ. യൂജിൻ പെരേര. അണമുട്ടിയാൽ പാമ്പും കടിക്കുമെന്നും സഭക്ക് സർക്കാരുമായി ഒരു ഭിന്നതയുമില്ലെന്നും അദ്ദേഹം പറഞ്ഞു, ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ്. പരിപാടിയോട് സഹകരിക്കാനുള്ള തീരുമാനത്തിൽ വിഴിഞ്ഞം ഇടവക ആത്മ പരിശോധന നടത്തണം. ക്രെയ്ൻ വരുന്നതിന് എന്തിനാണ് ഈ മാമാങ്കം. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്നും യൂജിൻ പെരേര വ്യക്തമാക്കി. സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും അതിനാലാണ് ചടങ്ങിൽ സർക്കാരുമായി സഹകരിക്കാത്തതെന്നുമാണ് […]

Local News

നവീകരിച്ച കളരിക്കണ്ടി നവോദയ വായനശാല ഓഡിറ്റോറിയം പി ടി എ റഹീം ഉദ്ഘാടനം ചെയ്തു

  • 2nd October 2023
  • 0 Comments

നവീകരിച്ച കളരിക്കണ്ടി നവോദയ വായനശാല ഓഡിറ്റോറിയം കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച നാലര ലക്ഷം രൂപ ഉപയോഗിച്ചാണ് ഓഡിറ്റോറിയം നവീകരണം നടത്തിയത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിനു ലാൽ (കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), കെ പി സുരേന്ദ്ര നാഥൻ (കോഴിക്കോട് താലൂക് […]

Kerala News

പി എം വിശ്വകർമ്മ പദ്ധതിയുടെ ഉദ്ഘാടനം ; സാക്ഷ്യം വഹിച്ച് കൊച്ചിയും ലക്ഷദ്വീപും

  • 17th September 2023
  • 0 Comments

ഇന്ത്യയിലെ പരമ്പരാഗത കലാകാരമാർ, ശില്പികൾ, കരകൗശലവിദഗ്ദർ എന്നിവരുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച കേന്ദ്ര പദ്ധതിയായ പി എം വിശ്വകർമ്മയുടെ ആരംഭത്തിനു ഇന്ന് കൊച്ചി കടവന്തറയിലെ വിനായക മണ്ഡപം സാക്ഷ്യം വഹിച്ചു. ഒരേ സമയം ഇന്ത്യയിലെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ പി.എം വിശ്വകർമ്മ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങു നടന്നു. വിശ്വകർമ്മ ദിനത്തിൽ ഡൽഹിയിലെ ദ്വാരകയിൽ ഇന്ത്യാ ഇന്റർനാഷണൽ സെന്ററിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടന ചടങ്ങ് തിരിഞ്ഞെടുക്കപ്പെട്ട പ്രാദേശിക കേന്ദ്രങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ ഓൺലൈനായി […]

Local News

നവീകരിച്ച ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു

  • 17th July 2023
  • 0 Comments

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റർ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ചാണ് ഡയാലിസിസ് സെന്ററിന്റെ രണ്ടാംഘട്ട വിപുലീകരണം നടത്തിയത്‌. സെന്ററിന്റെ മുകൾ നിലയിൽ പുതിയ ബ്ലോക്ക് പണിയുകയും പത്ത് ഡയലാസിസ് യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു.ഇതോടെ 60 രോഗികൾക്ക് കൂടെ ഡയാലിസിസ് സെന്ററിന്റെ […]

Kerala News

ഏരൂൽ അംഗനവാടി ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു

  • 12th July 2023
  • 0 Comments

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-2023 പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ ഏരൂൽ അംഗനവാടി ഡ്രൈനേജിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥി ആയി. വാർഡ് മെമ്പർ വത്സല പുല്ല്യേത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം കെ അഭിനീഷ്, കാപ്പാട് ഡിവിഷൻ സമിതി കോഡിനേറ്ററും ഗ്രാമപഞ്ചായത്തംഗമായ വി മുഹമ്മദ് ഷരീഫ്, ഹംസക്കോയ കല്ലിൽ, പി കെ ഉണ്ണികൃഷ്ണൻ, […]

Local News

അത് ലറ്റിക്സ് സമ്മർ കോച്ചിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

  • 26th April 2023
  • 0 Comments

കോഴിക്കോട് ജില്ലാ അത് ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാഅത ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ്‌ മെഹ്‌റൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം എം. ധനീഷ് ലാൽ മുഖ്യാതിഥിയായിരുന്നു. ടി. എം. അബ്ദുറഹിമാൻ, ഏ. കെ മുഹമ്മദ്‌ അഷ്‌റഫ്‌, രവീന്ദ്രൻ കുന്ദമംഗലം ,എം. പി മുഹമ്മദ്‌ ഇസ്ഹാഖ്, സി. […]

Local News

ഗാന്ധി പ്രതിമ സമർപ്പണവും പഠനോത്സവവും

  • 10th March 2023
  • 0 Comments

SSK DPC Dr. Ak അബ്ദുൾ ഹക്കിം പഠനോത്സവ സന്ദേശം നടത്തി.. മുഖ്യാതിഥി മാസ്റ്റർ റിതു രാജിനെയും ഗാന്ധി പ്രതിമ ശില്പി ശ്രീധരൻ എലത്തൂരിനെയും കുന്ദമംഗലം എ ഇ ഒ ശ്രീ. കെ ജെ പോൾ അനുമോദിച്ചു. ശ്രീ എം എം സുധീഷ് കുമാർ ,ശ്രീ സിജിത്ത് പൈങ്ങോട്ടു പുറം , കളത്തിൽ ചക്രായുധൻ, സുധീഷ് പുൽക്കുന്നുമ്മൽ ,അസനാജി , പോഗ്രാം കൺവീനർ ശ്രീ.എൻ സന്തോഷ് കുമാർ , പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.എം.കെ […]

National News

യെദിയൂരപ്പയുടെ എൺപതാം പിറന്നാൾ; ശിവമൊഗ്ഗ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി

  • 27th February 2023
  • 0 Comments

കർണാടകത്തിലെ തലമുതിർന്ന ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയുടെ എൺപതാം പിറന്നാൾ ദിനത്തിൽ കർണാടകയിലെ ഒമ്പതാമത്തെ പ്രാദേശിക വിമാനത്താവളമായ ശിവമൊഗ്ഗ വീമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. മൽനാട് മേഖലയിൽ ബിജെപി വികസനത്തിന്‍റെ പ്രധാന അടയാളമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്ന 622.38 ഏക്കർ വിസ്തീർണമുള്ള, താമരയുടെ ആകൃതിയിലുള്ള, ശിവമൊഗ്ഗ വീമാനത്താവളം 384 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച കർണാടക രാഷ്ട്രീയത്തിലെ അതികായൻ ബി എസ് യെദിയൂരപ്പയുടെ സ്വന്തം തട്ടകമായ ശിവമൊഗ്ഗയിലെ […]

Local

ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നവംബർ 28 ന്

  • 26th November 2022
  • 0 Comments

പുതുതായി നിർമിച്ച ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം നവംബർ 28 തിങ്കളാഴ്ച രാവിലെ 10.30 ന് കേരള സഹകരണ, രജിസ്‌ട്രേഷൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ചു ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് അങ്കണത്തിൽ ചേരുന്ന യോഗത്തിൽ കുന്ദമംഗലം എംഎൽഎ അഡ്വ: പിടിഎ റഹീം അധ്യക്ഷത വഹിക്കുകയും കോഴിക്കോട് എംപി, എംകെ രാഘവൻ മുഖ്യാതിഥിയായി പങ്കെടുക്കും. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 1.05 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചിരുന്നത്. […]

Local

കീഴ്മാട് കടത്തിൽപുറം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

  • 17th October 2022
  • 0 Comments

പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കീഴ്മാട് കടത്തിൽ പുറം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ റോഡിന് 58.6 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പെരുവയൽ ഗ്രാമപഞ്ചായത്തിലെ കീഴ്മാട് നിന്നും ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പാലാഴിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള ഈ പാത നവീകരിക്കണമെന്ന പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് സംസ്ഥാന സർക്കാരിൻറെ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന അനുവദിച്ച തുക ഉപയോഗപ്പെടുത്തി പ്രവൃത്തി നടത്തിയതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ […]

error: Protected Content !!