ചക്കാലക്കല്‍ എച്ച് എസ് എസില്‍ പ്രതിഭാ സംഗമം നടത്തി
മടവൂര്‍ :-തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ കൊടുവള്ളി സബ് ജില്ലയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് എ ഗ്രേഡ് നേടുകയും,പൊതു വിദ്യഭ്യാസ വകുപ്പ് സംസ്ഥാന തലത്തില്‍ നടത്തിയ കായിക ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളില്‍ എ ഗ്രേഡ് നേടുകയും ചെയ്ത വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പി ടി എ യുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം നടത്തി .കൊടുവള്ളി സബ് ജില്ലയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വിദ്യാലയത്തില്‍ നിന്നും ഇത്രയും കുട്ടികളെ സംസ്ഥാന തല […]
