Entertainment News

‘ഏക് കഹാനി സുനായെ സര്‍’ ഇത് വിക്രം വേദ ഹിന്ദി റീമേക്ക് ….ടീസർ പുറത്ത്

  • 24th August 2022
  • 0 Comments

വിക്രം വേദയുടെ ഹിന്ദി റീമേക്കിന്‍റെ ടീസര്‍ പുറത്ത്. പുഷ്കർ-​ഗായത്രി ടീം തിരക്കഥയെഴുതി സംവിധാനം ചെയ്ത വിക്രം വേദ. ഇതേപേരിൽ ഇവർ തന്നെയാണ് ഹിന്ദിയിലേക്ക് റീമേക്ക് ഒരുക്കുന്നത്. വിജയ് സേതുപതി ചെയ്ത വേദ എന്ന കഥാപാത്രമായി ഹൃത്വിക് റോഷനും മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രമായി സെയ്ഫ് അലിഖാന്‍നുമാണ് എത്തുന്നത് ഇരുവരുടെയും ഗംഭീര പെർഫോമൻസാണ് ടീസറിന്റെ ഹൈലൈറ്റ്. തമിഴ് പതിപ്പിലെ ഒരു കഥ സൊല്ലട്ടുമാ സാർ എന്ന സംഭാഷണവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രാധിക ആപ്തെ, രോഹിത്ത് സറഫ്, […]

National News

ഇംഗ്ലീഷിലല്ല ഹിന്ദിയില്‍;വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്ന് അമിത് ഷാ

  • 8th April 2022
  • 0 Comments

വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ,പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് അമിത് ഷാ. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംവദിക്കുമ്പോള്‍, അത് ഇന്ത്യയുടെ ഭാഷയില്‍ തന്നെയായിരിക്കണം. ഹിന്ദിയിലായിരിക്കണം, ഇംഗ്ലീഷിലാവരുത്,” അമിത് ഷാ പറഞ്ഞു.സര്‍ക്കാര്‍ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് സര്‍ക്കാര്‍ ഭാഷ […]

National

വിവാദമായി അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷാ പരാമര്‍ശം

  • 14th September 2019
  • 0 Comments

ഡല്‍ഹി: അമിത് ഷാ ഉയര്‍ത്തിയ ഒരു രാജ്യം ഒരു ഭാഷ വാദത്തിനെതിരെ പ്രതിഷേധം. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷയായി ഹിന്ദിയെ മാറ്റണമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമാണ് അമിത് ഷാ ട്വീറ്റ് ചെയ്ത്. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായായിരുന്നു അമിത് ഷായുടെ പ്രതികരണം. വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനാണോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ ചോദിച്ചു. വേണമെങ്കില്‍ ഭാഷാ […]

error: Protected Content !!