Health & Fitness

കഴുത്ത് വേദന നിസാരമാക്കരുത്

  • 6th September 2019
  • 0 Comments

ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകളിലും പുരുഷന്‍മാരിലും കുട്ടികളിലും ഒരു പോലെ കണ്ടുവരുന്ന രോഗമാണ് തല വേദനയും നടുവേദനയും കഴുത്ത് വേദനയും. ലോകത്തിലേറ്റവുമധികം ആളുകള്‍ ചികിത്സ തേടുന്നത് കഴുത്ത് വേദനയ്ക്കാണ്. ഇത് ചിലപ്പോള്‍ മറ്റ് ചില രോഗങ്ങളുടെയും ലക്ഷണവുമാകാം. പലപ്പോഴും ഇത്തരം രോഗങ്ങള്‍ വരുന്നത് ജീവിതശൈലിയിലേ മാറ്റം കൊണ്ടാണ്. നിങ്ങള്‍ക്കറിയാമോ എന്താണ് ഇത്തരം രോഗങ്ങള്‍ വരാന്‍കാരണമെന്ന്. സ്വാഭാവികമായി കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം വേദനയുണ്ടാകും. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗവും, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം […]

Health & Fitness

വൈകിട്ടുള്ള കുളിയുടെ നേട്ടങ്ങള്‍ അറിയaണോ?

  • 4th September 2019
  • 0 Comments

വൈകിട്ടുള്ള കുളിയുടെ നേട്ടങ്ങള്‍ ചില്ലറയല്ല. ശരീരശുദ്ധി വരുത്തുക മാത്രമല്ല ശാരീരികവും മാനസികവുമായ ഉന്മേഷവും ഉണര്‍വും നല്‍കുകയും ചെയ്യും. പകല്‍ സമയത്തെ ജോലി ശരീരത്തില്‍ പൊടിയും അഴുക്കുകളും പറ്റിപ്പിടിക്കാന്‍ കാരണമാകും.വിയര്‍പ്പ് ഉണങ്ങി ചര്‍മത്തില്‍ പറ്റിപ്പിടിക്കുന്നതും സ്വാഭാവികമാണ്. ഇവിടെയാണ് രാത്രിയിലെ കുളി ഗുണകരമാകുന്നത്. ചര്‍മത്തില്‍ അടിഞ്ഞു കൂടിയ ബാക്ടീരിയകളെ നശിപ്പിച്ചു ചര്‍മം വൃത്തിയാക്കാന്‍ രാത്രിയിലെ അല്ലെങ്കില്‍ വൈകിട്ടത്തെ കുളി സഹായിക്കും. സ്‌ട്രെസ്സ്, ടെന്‍ഷന്‍ എന്നിവ ഒഴിവാകുകയും ചെയ്യും. തണുത്ത വെള്ളത്തിലുള്ള കുളിയാണ് ഉത്തമം. ശരീര ഊഷ്‌മാവ് നിയന്ത്രിച്ച് രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും […]

Health & Fitness

ചര്‍മ്മത്തിന്റെ ഫ്രഷ്‌നസ് നിലനിര്‍ത്താൻ കറ്റാർ വാഴ

മുടി വളരാൻ നമ്മൾ ഉപയോഗിക്കുന്ന കറ്റാർ വാഴ മുഖകാന്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. കറ്റാര്‍ വാഴ കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മുറിവുണങ്ങുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറ്റാര്‍ വാഴ. ഇതില്‍ മുറിവ് ഉണക്കുന്നതിനുള്ള പ്രത്യേക കഴിവാണ് ഉള്ളത്. ചർമ്മത്തിൽ മുറിവ് മൂലമുണ്ടാകുന്ന പാട് ഇല്ലാതാക്കാനും കറ്റാർ വാഴ ഏറെ സഹായകരമാണ്. ചര്‍മ്മത്തിന് ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാര്‍ വാഴ. ഇത് ചര്‍മ്മത്തിന് സൂര്യപ്രകാശത്തില്‍ നിന്നും ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരമാണ്. […]

error: Protected Content !!