News

വിദേശത്ത് നിന്നും വരുന്നവരുടെ ക്വാറന്റീനില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റീനില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 8 മുതല്‍ വിദേശ രാജ്യത്ത് നിന്നും വരുന്നവര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്റെ ആവശ്യമില്ല. ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഗര്‍ഭം, അടുത്ത ബന്ധുവിന്റെ മരണം, രോഗം, പത്ത് വയസില്‍ താഴെയുള്ള മക്കള്‍ക്കായി നാട്ടിലേക്ക് വരിക പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍- ഏഴ് ദിവസത്തെ […]

Kerala

കേരളത്തിലേക്ക് ഇന്ന് 23 വിമാനങ്ങൾ

  • 24th June 2020
  • 0 Comments

കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് അകപ്പെട്ടുപോയ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്ന നടപടികൾ തുടരുന്നു. ഇന്ന് 23 വിമാനങ്ങളാണ് സംസ്ഥാനത്ത് എത്താൻ വേണ്ടി പോകുന്നത്. ഇതിൽ 4000 ത്തോളം ആളുകൾ നാടിൻറെ സംരക്ഷണയിലേക്ക് എത്തിപ്പെടും. കുവൈറ്റ് ,സിഡ്‌നി, ഷാർജ, ബഹ്‌റൈൻ, മസ്കറ്റ്,തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്നത്തെ പ്രധാനമായുമുള്ള വിമാന സർവീസ് . ഇന്നലെ ആയിരത്തി അറുനൂറോളം പ്രവാസികൾ ഒൻപത് വിമാനങ്ങളിലായി നാട്ടിൽ എത്തിയിരുന്നു .

International

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ആറ് മലയാളി കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ആറ് മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 172 ആയി. പത്തനംതിട്ട അടൂര്‍ സ്വദേശി ജോര്‍ജ് ബാബു സൗദി ജുബൈലിയിലും പത്തനംതിട്ട അടൂര്‍ ഏഴംകുളം നെടുമണ്‍ ഇടത്തറ പള്ളിക്കല്‍ തെക്കേതില്‍ കെ. ജോര്‍ജ് കുവൈറ്റിലും കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ പന്നേന്‍പാറ സ്വദേശി കുന്നിലന്‍ ചാണ്ടി ഷിജിത്ത് കോവിഡ് ബാധിച്ചു അബുദാബിയില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തച്ചിനങ്ങാടം ഒറവുപുറം സ്വദേശി മുഹമ്മദ് ശരീഫ് ദമാമില്‍ മരിച്ചു. […]

Kerala Local

ഹൈദരാബാദിലെ മലയാളികൾക്ക് താങ്ങായി എ.ഐ.കെ.എം.സി.സി ആദ്യസംഘം കേരളത്തിലേക്ക് തിരിച്ചു

മലപ്പുറം: ഹൈദരാബാദിൽ കുടുങ്ങി കിടക്കുന്ന എഴുപഞ്ചോളം മലയാളികൾ ആൾ ഇന്ത്യ കെ.എം സി സി ഹൈദരാബാദ് ഘടകത്തിന്റെ  സഹായത്തോടെ നാട്ടിലേക്ക്   യാത്ര തിരിച്ചു.മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാർത്ഥികൾ , സ്ത്രീകൾ, ഗർഭിണികൾ,ഐ ടി ജീവനക്കാർ അടങ്ങിയ മലയാളികളിലെ ആദ്യം സംഘമാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്.  ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ പ്രത്യേക ബസുകളിൽ അയച്ച് , നാട്ടിലെത്തിക്കുകയാണ് ഹൈദരാബാദ് കെ.എം.സി.സി.  സ്വന്തമായി വാഹനം ഇല്ലാത്തവർ തത്കാലം അവിടെ തന്നെ തുടരണമെന്നാണ് കഴിഞ്ഞ ദിവസം ഗതാഗത […]

error: Protected Content !!