Kerala News

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി

  • 29th September 2020
  • 0 Comments

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന കാര്യം സർവ്വകക്ഷി യോഗത്തിനു ശേഷം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിരുന്നു. പതിനാലാം കേരള നിയമസഭയുടെ കാലാവധി 2021 മെയ് മാസത്തിലാണ് അവസാനിക്കുന്നത്. നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏപ്രിൽ മാസം നടക്കാനുള്ള സാധ്യതയാണുള്ളത്. 2011ലും 2016ലും ഏപ്രിലിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതുവെച്ച് കണക്കാക്കിയാൽ 2021 മാർച്ചോടെ മാതൃകാ പെരുമാറ്റചട്ടം നിലവിൽ […]

Kerala

സാമൂഹ്യ സുരക്ഷാ പെൻഷൻ: 48.91 ലക്ഷം പേർക്ക് 23,255 കോടി രൂപ വിതരണം ചെയ്തു

തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷത്തിൽ വൻവർദ്ധനവ്. 2015-16 ൽ 33.99 ലക്ഷം പേരായിരുന്നു പെൻഷൻ വാങ്ങിയിരുന്നത്. 2019-20 ൽ 48.91 ലക്ഷമായി ഉയർന്നു. ഈ കാലയളവിൽ കുറഞ്ഞ പെൻഷൻ തുക 600 രൂപയിൽ നിന്ന് 1,300 രൂപയായി ഉയർത്തുകയും ചെയ്തു. വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം […]

Kerala Local

ദുരിതം പേറുന്ന ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരുടെ പട്ടിണി സമരം

  • 13th June 2020
  • 0 Comments

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരോടുള്ള സർക്കാർ അവഗണന മുൻ നിർത്തി ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പട്ടിണി സമരം സംഘടിപ്പിച്ചു. ഉടമകളും തൊഴിലാളികളുമുൾപ്പെടെ കുന്ദമംഗലത്തെ ചാത്തമംഗലം ഗ്രൗണ്ടിൽ പ്രതീകാത്മകമായി അടുപ്പു കൂട്ടി സംസ്ഥാന സി ക്രറട്ടറി നിഷാബ് മുല്ലോളി സമരം ഉൽഘാടനം ചെയ്തു. സർക്കാർ നിബന്ധനകൾ പാലിച്ചു കൊണ്ടുള്ള ചടങ്ങിൽ ജില്ലാ സെക്രട്ടറി അജിത് കുമാർ, വൈസ് പ്രസിഡന്റ് സുധർമ്മൻ , ട്രഷർ സുധാകരൻ എന്നിവർ […]

Kerala News

മദ്യഷാപ്പുകൾക്കു കാണിക്കുന്ന പരിഗണന ആരാധനാലയങ്ങളോടും കാണിക്കണം : കെ മുരളീധരൻ

കോഴിക്കോട്: സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വടകര എം പി യുമായ കെ. മുരളീധരന്‍ കള്ളുകുടിയന്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം ദൈവ വിശ്വാസികളോടും കാണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണയുടെ സമൂഹ വ്യാപനമല്ല മദ്യത്തിന്റെ സമൂഹ വ്യാപനമാന്ന് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും, മദ്യഷാപ്പുകൾ തുറക്കുമ്പോൾ ലംഘിക്കപെടാത്ത സാമൂഹിക അകലം ആരാധനാലയങ്ങൾ തുറന്നാൽ ലംഘിക്കപ്പെടുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ട് ഒരു വ്യാപനവും ഉണ്ടാവില്ല. വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയ്യാറാണ്.

National News

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് മിനിമം വേതനം ഉറപ്പാക്കാന്‍ നിയമഭേദഗതി അതിഥി തൊഴിലാളികൾക്കായി ആശ്വാസ നടപടി

ന്യൂദല്‍ഹി: ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികൾ ഉൾകൊള്ളിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിലെ പ്രത്യേക പാക്കേജിന്റെ പ്രഖ്യാപനം. ഒൻപത് സുപ്രധാന പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനകാര്യ മന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പേരിൽ രാജ്യത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് എവിടെ നിന്നും റേഷൻ വാങ്ങാനുള്ള പദ്ധതി നടപ്പിലാക്കു . 2021 ഓടെ പ്രാബല്യത്തില്‍വരും. […]

Local News

നെല്ലാംകണ്ടി – പൂനൂർ റോഡ് നവീകരണത്തിന് 3 കോടി

കൊടുവള്ളി: നിയോജക മണ്ഡലത്തിൽ കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ നെല്ലാങ്കണ്ടിയിൽ നിന്നും ആരംഭിച്ച് കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ പൂനൂർ വരെ പോവുന്ന റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 2019-20 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ 3 കോടി രൂപയുടെ പ്രവൃവർത്തികൾക്ക് ഭരണാനുമതി . കൊടുവള്ളി നഗരസഭയിലെ നെല്ലാംകണ്ടിയിൽ നിന്നും ആരംഭിച്ച് കിഴക്കോത്ത് , തമരശ്ശേരി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡ്‌ കൊടുവള്ളി മണ്ഡലത്തിന്റെ അതിർത്തിയായ പൂനൂർ അങ്ങാടി വരെയാണ് നവീകരണ പ്രവൃത്തി നടത്തുന്നത്ത്.ആദ്യ ഘട്ടമായി 2. 800 കിലോമീറ്റർ നീളത്തിൽ […]

National News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1718 പുതിയ കോവിഡ് കേസുകൾ

ന്യൂ ഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1718 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. കോവിഡ് ബാധിച്ചുള്ള മരണം 1074 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 67 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ പൊലിഞ്ഞത്. 8325 പേരാണ് രോഗമുക്തരായത് മഹാരാഷ്ട്ര, ഗുജറാത്ത്,തമിഴ്നാട് , ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് രാജ്യത്ത് ആശങ്ക ഉയർത്തുന്നുണ്ട്. അതേ സമയം കേരളത്തിലും സുരക്ഷയും ജാഗ്രതയും ശക്തമാക്കുകയാണ്, കഴിഞ്ഞ […]

Kerala Local News

തുപ്പല്ലേ തോറ്റു പോകും ” ബ്രേക്ക് ദ ചെയിൻ ക്യാപയിൻ രണ്ടാം ഘട്ടം തുടക്കം കുറിച്ചു

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ വിജകരമായ ബ്രേക്ക് ദ ചെയിൻ ക്യാപയിന്റെ രണ്ടാം ഘട്ടം ഘട്ട പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. തുപ്പല്ലേ തോറ്റു പോകും എന്നാണ് പുതിയ ക്യാപയിന്റെ തല വാചകം. ആദ്യ ഘട്ടത്തിൽ തുടർന്ന എല്ലാ ജാഗ്രതയും തുടരണം ഒപ്പം പൊതു നിരത്തിൽ തുപ്പുന്ന പ്രവണതയും നിർത്താൻ ആവിശ്യമായ നടപടി ജനങ്ങൾ സ്വീകരിക്കണം എന്നതാണ് രണ്ടാം ഘട്ട ക്യാപയിന്റെ ഉദ്ദേശ ലക്‌ഷ്യം. മാസ്ക് ധരിക്കണം, സാനിറ്ററിയോ സോപ്പോ ഉപയോഗിച്ചുള്ള കൈ ശുദ്ധീകരണം നടപടി തുടരണം ഒപ്പം […]

Trending

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈകോടതി

തിരുവനന്തപുരം: ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സർക്കാരിന് കത്ത് നൽകി. ധനവകുപ്പിനാണ് ഹൈക്കോടതി രജിസ്ട്രാര്‍ കത്ത് നല്‍കിയത്. മന്ത്രിസഭ യോഗം ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് പുതിയ ഓർഡിനൻസ് പുറത്തിറക്കിയ സാഹചര്യത്തിലാണിത്. ചീഫ് ജസ്റ്റിന്റെയും ജഡ്ജിമാരുടേയും ശമ്പളം പിടിക്കരുതെന്നാണ് ആവശ്യം. ഭരണ ഘടനാപരമായി ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്നത് തെറ്റാണെന്നാണ് കത്തിൽ പറയുന്നത്. നേരത്തെ സർക്കാർ ജീവക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു മാസത്തെ തുക 5 മാസമെടുത്ത് നൽകണമെന്ന് ഉത്തരവ് പുറപ്പെടുപ്പിച്ചിരുന്നു. എന്നാൽ ഇതിനിതിരെ പ്രതിപക്ഷ സംഘടനകൾ […]

Kerala Local

റേഷൻ കാർഡില്ലാത്തവർക്ക് അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ കാർഡ്

തിരുവനന്തപുരം : റേഷൻ കാർഡില്ലാത്ത കാരണം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി സർക്കാർ. അർഹതയുള്ളവർക്ക് ഇതു വരെ റേഷൻ കാർഡുകൾ ലഭിച്ചിട്ടില്ലയെങ്കിൽ നിലവിൽ അക്ഷയ സെന്റർ വഴി അപേക്ഷ നൽകാവുന്നതാണ്. കുടുംബങ്ങളുടെ ‌ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം കാർഡ് ലഭ്യമാകും . സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ കാർഡില്ലാത്തതിനാൽ പലർക്കും വാങ്ങാൻ കഴിയാത്തതിനാലാണ്‌ നടപടി. സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവർ ആധാർ കാർഡുമായി അപേക്ഷ നൽകണം. രേഖകളുടെ ആധികാരികത ഉറപ്പാക്കാനായില്ലെങ്കിൽ സത്യവാങ്മൂലം എഴുതിവാങ്ങി താൽക്കാലിക കാർഡ്‌ നൽകും. ഈ രീതിയിൽ […]

error: Protected Content !!