പന്തീർപാടത്ത് കട്ട കമ്പനി പൊളിഞ്ഞു വീണു തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കുന്ദമംഗലം : പന്തീർപാടത്ത് കട്ട കമ്പനിയുടെെെ മുകൾ ഭാത്തെ മതിൽ പൊളിഞ്ഞു വീണു. ആളപായമില്ല. കമ്പനിയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടടുത്ത വീടിന് ഭാഗികമായി തകരാർ പറ്റിയിട്ടുണ്ട്. ഫയർ ഫോഴ്‌സും, കുന്ദമംഗലം പോലീസും സംഭവസ്ഥലത്തെത്തി. ഉമ്മർ ,നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പന്തീർപാടം ബ്രിക്സ് എന്ന കമ്പനിയിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് കമ്പനിയുടെ ഫില്ലർ താഴ്ന്നു പോയതാണ് അപകടത്തിന് കാരണമായത്. അപകട സമയം മൊബൈലിൽ കാൾ വന്നതിനെ തുടർന്ന് […]
