News Sports

പാലസ്തീനെ പിന്തുണച്ചു; അരങ്ങേറ്റത്തില്‍ ഹക്കീമിയെ കൂക്കിവിളിച്ച് പി.എസ്.ജി ആരാധകര്‍

  • 2nd August 2021
  • 0 Comments

ഈ സീസണില്‍ ഇന്റര്‍മിലാനില്‍ നിന്ന് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലെത്തിയ മൊറോക്കന്‍ താരം അച്ചറഫ് ഹക്കീമിയെ അരങ്ങേറ്റ മത്സരത്തില്‍ കൂക്കിവിളിച്ച് പി.എസ്.ജി. ആരാധകര്‍. ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ ഹക്കീമി പാലസ്തീന് പിന്തുണ നല്‍കിയതാണ് പി.എസ്.ജി. ആരാധകരെ പ്രകോപിപ്പിച്ചത്. ഇന്നലെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നടന്ന ലില്ലെയ്ക്കെതിരായ ഫ്രഞ്ച് സൂപ്പര്‍ കപ്പ് മത്സരത്തിനിടെയായിരുന്നു സംഭവങ്ങള്‍. ഹക്കീമി പന്തു തൊടുമ്പോഴെല്ലാം ഗാലറിയില്‍ നിന്നു കൂവല്‍ ഉയരുകയായിരുന്നു. മത്സരത്തില്‍ സെക്ക നേടിയ ഏക ഗോളില്‍ ലില്ലെ പി.എസ്.ജിയെ തോല്‍പിച്ചിരുന്നു. ഇക്കഴിഞ്ഞ സീസണ്‍ ഒടുവിലാണ് […]

News Sports

ബ്ലാസ്റ്റേഴ്സിന് ഇന്ന് പത്താമങ്കം

  • 10th January 2021
  • 0 Comments

ഐ എസ് എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് പത്താം മത്സരം. കരുത്തരായ ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. സീസണിൽ മോശം പ്രകടനം തുടരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം ജയം ലക്ഷ്യമാക്കിയാവും ഇന്ന് ഇറങ്ങുക. 9 മത്സരങ്ങളിൽ നിന്ന് വെറും ഒരു ജയവും 6 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ 10ആം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ മത്സരത്തിൽ 11ആം സ്ഥാനത്തുള്ള ഒഡീഷയോട് നാലിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. 9 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം സഹിതം 13 പോയിൻ്റുള്ള ജംഷഡ്പൂർ […]

സുവാരസിനു കൊവിഡ്; ബ്രസീലിനും ബാഴ്‌സക്കുമെതിരെ കളിക്കില്ല

  • 17th November 2020
  • 0 Comments

സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിന്റെ ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനു കൊവിഡ്. ഇതോടെ ബ്രസീലിനെതിരെ നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ താരത്തിനു കളിക്കാനാവില്ല. മുന്‍ ക്ലബ് ബാഴ്‌സലോണക്കെതിരെ ശനിയാഴ്ച നടക്കുന്ന ലാലിഗ മത്സരവും സുവാരസിനു നഷ്ടമാവും. സുവാരസിനൊപ്പം ഗോള്‍ കീപ്പര്‍ റോഡ്രിഗോ മുനോസിനും സപ്പോര്‍ട്ടിംഗ് സംഘത്തിലുള്ള മതിയാസ് ഫരാളിനും കൊവിഡ് പോസിറ്റീവായി. മൂവര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും മറ്റ് താരങ്ങളുടെ ടെസ്റ്റ് റിസല്‍ട്ടുകള്‍ നെഗറ്റീവാണെന്നും ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മികച്ച ഫോമില്‍ […]

വിഷാദരോഗം; മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 3rd November 2020
  • 0 Comments

വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60ാം ജന്മദിനം ആഘോഷിച്ച് മൂന്ന് ദിവസം മാത്രം പിന്നിടുമ്പോഴാണ് മറഡോണയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി താരം വിഷാദത്തിലായിരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലായിരുന്നുവെന്നും മറഡോണയെ പരിചരിക്കുന്ന ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വെ പറഞ്ഞു. താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹം പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ […]

Sports

ബാഴ്‌സയുടെ ആരാധകരുടെ നെഞ്ചിടിപ്പേറുന്നു മെസ്സി ബാഴ്‌സ വിട്ടേക്കും പിന്തുണയുമായി താരങ്ങൾ

തന്റെ ഫുട്ബോൾ കരിയറിന്റെ തുടക്കം മുതൽ ഒന്നിച്ചു വന്ന ബാഴ്സലോണയുമായി വിട പറയാൻ മെസ്സി ഒരുങ്ങുന്നതായി വാർത്തകൾ പുറത്ത് വരുന്നു. ബാഴ്‌സയുടെ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്ന വാർത്തയാണ് സ്പെയിനിൽ നിന്ന് വരുന്നത്. ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല എന്നും താരം പറഞ്ഞതായി സ്പെയിൻ മാധ്യമങ്ങൾ വാർത്തകൾ പുറത്ത് വിടുന്നു. മെസ്സിയും ക്ലബുമായി നടത്തിയ ചർച്ചയിൽ മെസ്സി ക്ലബ് വിടാൻ ഉറപ്പിച്ചതായി ക്ലബിനെ അറിയിച്ചതായാണ് വാർത്തകൾ. കോമ്മാൻ പരിശീലകനായി എത്തി എങ്കിലും മെസ്സി ക്ലബിൽ തുടരാൻ ഇഷ്ടപ്പെടുന്നില്ല […]

Sports

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയയെ ബാഴ്സലോണയിലേക്ക്

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയയെ ബാഴ്സലോണയിലേക്ക്. നേരത്തെ ബാഴ്സലോണ അക്കാദമി താരമായ ഇദ്ദേഹം 2018ലാണ് ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിലേക്ക് ചേക്കേറിയത്. ശേഷം താരം സിറ്റിക്ക് വേണ്ടി പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. താരം നടത്തുന്ന മികച്ച പ്രകടനങ്ങളാണ് ബാഴ്സലോണക്ക് താരത്തെ വീണ്ടും സ്വന്തമാക്കണമെന്ന ആഗ്രഹം നൽകിയത്. 19കാരനായ ഗാർസിയക്ക് വേണ്ടി വലിയ തുക തന്നെ ബാഴ്സലോണ നൽകേണ്ടി വരും. ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം ഗാർസിയ കളിച്ചിരുന്നു.

Sports

സാവി ഫെർണാണ്ടസിന് കോവിഡ്

  • 25th July 2020
  • 0 Comments

മുൻ ബാഴ്‌സലോണ താരം സാവി ഫെർണാഡസിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരത്തെ കൂടുതൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. നിലവിൽ ഖത്തർ ക്ലബ്ബ് അൽ സാദിന്റെ പരിശീലകനാണ് സാവി . അൽ സാദിനെതിരെ ഇന്നത്തെ അൽ കൊറിൻ മത്സരം നടക്കാനിരിക്കയാണ് പരിശോധന ഫലം പുറത്ത് വരുന്നത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഭാഗ്യവശാൽ കാര്യമായ മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും കോവിഡ് മാറി വൈകാതെ തന്നെ ഫുട്‌ബോളിലേക്ക് മടങ്ങി എത്താൻ സാധിക്കും എന്ന പ്രതീക്ഷയും താരം പോസ്റ്റിൽ പങ്കു വച്ചു.

Sports

റയൽ മാഡ്രിഡ് ഇപ്പോഴും കിരീടം നേടിയിട്ടില്ല അഹങ്കരിക്കുകയോ, പിറകോട്ട് പോവുകയോ ചെയ്യരുത് താരങ്ങളോട് സിദാൻ

നിലവിൽ ബാഴ്‌സലോണയെക്കാൾ ഒരു പോയിന്റിന് മുൻപിലാണെങ്കിലും മതിമറന്നു ആഘോഷിക്കനോ, അഹങ്കരിക്കാനോ, പിറകോട്ട് പോകനോ പാടില്ലായെന്ന് റയൽ മാഡ്രിഡ് താരങ്ങളങ്ങളോട് പരിശീലകൻ സിനദിൻ സിദാൻ . ഇന്ന് ഗെറ്റഫെയ്ക്ക് എതിരെ വിജയിച്ചാൽ നാലു പോയന്റിന്റെ ലീഡ് ലഭിക്കുമെങ്കിലും അത് ലീഗിന്റെ അവസാനമല്ലെന്നു അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ കിരീടം മാൻഡ്രിഡ് നേടിയിട്ടില്ല. ശ്രദ്ധിച്ച് മുൻപോട്ട് പോകണമെന്നും ഇനി ആറ് മത്സരങ്ങളിലായി 18 പോയന്റുകളുണ്ട്. അത് നേടിയ ശേഷമേ ആഘോഷങ്ങളിലേക്ക് പോകാവൂ എന്നദ്ദേഹം കൂട്ടി ചേർത്തു. നിലവിൽ ടീം നന്നായി കളിക്കുന്നുണ്ട് […]

Sports

കോവിഡ് പശ്ചാത്തലത്തിൽ ടർഫുകളിൽ ഫുട്ബോൾ വേണ്ട സംസ്ഥാന സർക്കാർ

  • 27th June 2020
  • 0 Comments

കേരളത്തിൽ ഫുട്‍ബോൾ ടർഫുകൾ തുറക്കന്നതിനെതിരെ കേരള സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. നേരത്തെ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ എല്ലാ മേഖലകൾക്കും ഇളവുകൾ ലഭിച്ചിരുന്നുവെങ്കിലും ടർഫുകൾ ഇളവുകൾ നൽകിയിരുന്നില്ല ഈ സാഹചര്യം നില നിൽക്കെ കൊച്ചിയിലെ ചില ടർഫുകളിൽ കളി ആരംഭിക്കുകയും, ഇവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ചില ആളുകൾ അറസ്റ്റിനെതിരെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് എതിരാണ് ടർഫുകളിലെ ഫുട്‍ബോൾ കളിയെന്നാണ് സർക്കാർ നിലപാട്. ടെന്നീസ്, പോലുള്ള കളികൾക്ക് കേന്ദ്രം […]

Sports

വരുന്നു.. മിശിഹാ

  • 13th June 2020
  • 0 Comments

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ പ്രേമികൾക്ക് ആവേശം വിതച്ച് ഫുട്ബോളിന്റെ മിശിഹാ ഇന്നിറങ്ങും. മയ്യോർക്കയുമായുള്ള മത്സരം ഇന്ന് പുലർച്ച 1 : 30 തിനാണ്. സസ്പെൻഷനിൽ ഉള്ള ലെങ്ലെറ്റ് സ്ക്വാഡിൽ ഇല്ല. എന്നാൽ പരിക്ക് മാറി എത്തുന്ന ഉംറ്റിറ്റി ടീമിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഉംറ്റിറ്റിയും പികെയും ആകും ഇന്ന് സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുക. പരിക്കിനു ശേഷം എത്തുന്ന ലൂയിസ് സുവാരസ് ഇന്ന് ബാഴ്സലോണയ്ക്കു വേണ്ടി ഇറങ്ങും. താരങ്ങളുടെ മിന്നുന്ന പ്രകടനത്തിനാണ് ഫുട്ബോൾ പ്രേമികൾ […]

error: Protected Content !!