കുന്ദമംഗലം ഐഐഎം എഫ് എൽ ടി സിയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി കെ ബാപ്പു ഹാജി ഫ്രിഡ്ജ് നൽകി
കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ ഐഐഎം ൽ ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും സിന്ദൂർ ടെക്സ്റ്റൈൽസ് ഉടമയുമായ പി കെ ബാപ്പു ഹാജി ഫ്രിഡ്ജ് വാങ്ങിച്ചു നൽകി . പി കെ ബാപ്പു ഹാജി ഫ്രിഡ്ജ് ലീന വാസുദേവൻ, സെക്രടറി പി കെ നവാസ് എന്നിവരെ ഏല്പിച്ചു .ആസിഫ റഷീദ്, ടി കെ ഹിതേഷ് കുമാർ, അസ്ബിജ സാക്കിർ ഹുസൈൻ, ടി കെ സീനത്തു, വിനോദ് […]

