News Sports

വീണ്ടും തലപ്പത്ത്; ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയയെ പിന്തള്ളി ഇന്ത്യ ഒന്നാമത്

ഐസിസി വര്‍ഷാവസാന ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയയെ പിന്തള്ളി വീണ്ടും ഇന്ത്യ ഒന്നാമത്. 121 പോയിന്റോടെയാണ് 15 മാസങ്ങള്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഓസ്‌ട്രേലിയയെ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. അതേസമയം ഐസിസിയുടെ ടി20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയും ചെയ്തു. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ റാങ്കിംഗിലെ കുതിപ്പ് ടീം ഇന്ത്യക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഫൈനലില്‍ എതിരാളികള്‍ കൂടിയായ ഓസ്‌ട്രേലിയയെ പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ജൂണ്‍ […]

National News

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്​ഗാനിൽ നിന്നെത്തി ഒന്നാം റാങ്ക്; അഫ്​ഗാൻ സ്ത്രീകൾക്കൊന്നാകെ പ്രചോദനമായി റസിയ മുറാദി

  • 7th March 2023
  • 0 Comments

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്‌ഗാനിൽ നിന്ന് ഗുജറാത്തിലെത്തി ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് നേടി റസിയ മുറാദി എന്ന അഫ്​ഗാൻ വനിത. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സ്ത്രീകളെ ഞാൻ പ്രതിനിധീകരിക്കുന്നുവെന്നും അവസരം ലഭിച്ചാൽ സ്ത്രീകൾക്ക് ഏത് മേഖലയിലും മികവ് പുലർത്താൻ കഴിയുമെന്ന് താലിബാനെ അറിയിക്കാൻ ആഗ്രഹിക്കുകയാണെന്നും റസിയ മുറാദി പറഞ്ഞു. എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ 8.60 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് നേടി വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് അഫ്ഗാൻ പൗരനായ റസിയ മുറാദി […]

Kerala

സെന്‍്ട്രല്‍ യൂണിവേര്‍സിറ്റി ഓഫ് കേരളയില്‍ എംഎല്‍എം ഒന്നാം റാങ്ക് നേടി അഡ്വ.എ.കെ അനന്ത വിഷ്ണു

തിരുവനന്തപുരം; സെന്‍ട്രല്‍ യൂണിവേര്‍സിറ്റി ഓഫ് കേരളയില്‍ എംഎല്‍എം ല്‍ ഒന്നാം റാങ്ക് നേടി അഡ്വക്കറ്റ് എ.കെ അനന്തവിഷ്ണു. ഭക്ഷ്യ സുരക്ഷ ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍ കുമാറിന്റെയും അഡ്വക്കറ്റ് മിനിയുടെയും മകനാണ്. അഡ്വക്കറ്റ് അനഘയാണ് ഭാര്യ.

error: Protected Content !!