Kerala News

കളക്ടറെന്താ ഉറങ്ങിപ്പോയോ വിമർശനങ്ങൾക്ക് പിന്നാലെ രേണുരാജിനെതിരെ ഹൈക്കോടതിയിൽ ഹർജി നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്ന് മന്ത്രി

  • 4th August 2022
  • 0 Comments

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടർ രോണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപനത്തിന് മാർഗ്ഗരേഖകളടക്കം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ കളക്ടർ രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിലുണ്ട്. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ എം.ആർ. ധനിൽ ആണ് ഹർജി നൽകിയിരിക്കുന്നത്. സംഭവത്തിൽ കലക്ടർ രേണു രാജിനോടു റിപ്പോർട്ടു തേടണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിയെച്ചൊല്ലി […]

എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി

  • 24th October 2020
  • 0 Comments

എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വടുതല സ്വദേശി അൻവർ (38), മുണ്ടംവേലി സ്വദേശി രാജൻ (85) എന്നിവരാണ് മരിച്ചത്. ഇരുവരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കടുത്ത ന്യൂമോണിയയും രക്ത സമ്മർദവും മൂലമാണ് വടുതല സ്വദേശി അൻവർ മരിച്ചത്. ഒക്ടോബർ 21 നാണ് മുണ്ടംവേലി സ്വദേശി രാജനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രോഗം ഗുരുതരമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

News Trending

ഒന്നാം റാങ്ക് നേടിയ ബീഹാര്‍ സ്വദേശിനി പായല്‍ കുമാരിക്ക് അനുമോദനവുമായി സബ് കളക്ടര്‍

എറണാകുളം: ബിഎസ്‌സി ആര്‍ക്കിയോളജിക്ക് ഒന്നാം റാങ്ക് നേടിയ ബീഹാര്‍ സ്വദേശിനി പായല്‍ കുമാരിക്ക് അനുമോദനവുമായി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദും. കങ്ങരപ്പടിയില്‍ താമസിക്കുന്ന പ്രമോദ് കുമാര്‍ എന്ന അതിഥി തൊഴിലാളിയുടെ കുടുംബത്തിലേക്കാണ് റാങ്കിന്റെ തിളക്കമെത്തിയത്. പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജ് ഫോര്‍ വിമനിലെ വിദ്യാര്‍ഥിയാണ് പായല്‍. ഇന്ത്യന്‍ ഭരണഘടന, നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്നീ പുസ്തകങ്ങള്‍ സബ് കളക്ടര്‍ പായലിനു നല്‍കി. സിവില്‍ സര്‍വ്വീസാണ് തന്റെ ലക്ഷ്യമെന്നു പായല്‍. പിജിക്കു […]

Kerala News

പെരുമ്പാവൂരിൽ സ്വയം തീകൊളുത്തിയ യുവതി മരണപ്പെട്ടു

എറണാകുളം: ഇന്നലെ രാത്രിയോടെ പെരുമ്പാവൂരിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരണപ്പെട്ടു. താന്നിപ്പുഴവരയിൽ വീട്ടിൽ ചന്ദ്രന്റെ മകൾ സാന്ദ്ര(23)യാണ് മരിച്ചത്. ഒക്കൽ താന്നിപ്പുഴയിലാണ് സംഭവം. വീട്ടിലെ മുറിയിൽ വച്ച് സാന്ദ്ര സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇന്നലെ രാത്രി 10.10 നാണ് സംഭവം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Kerala

എറണാകുളം കോർപറേഷൻ പരിധിയിൽ കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾ

  • 29th July 2020
  • 0 Comments

എറണാകുളം : സമ്പർക്കം മൂലം കോവിഡ് രോഗികൾ വ്യാപിക്കുന്ന കൊച്ചി കോർപറേഷൻ പരിധിയിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കായി അടിയന്തരമായി സൗകര്യങ്ങൾ ക്രമീകരിക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം. ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തും. ദുരന്ത നിവാരണ നിയമ പ്രകാരം സ്ഥലങ്ങൾ ഏറ്റെടുക്കും. കേന്ദ്രങ്ങളിലേക്ക് ഉള്ള സാധനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സംഭരിക്കും. കോവിഡ് കെയർ സെന്ററുകൾ ആയി കണ്ടെത്തിയിട്ടുള്ള കേന്ദ്രങ്ങളുടെ പട്ടിക കോർപറേഷൻ സെക്രട്ടറി […]

Kerala News

ഡൽഹിയിൽ നിന്ന്‌ വന്ന ആദ്യ പ്രത്യേക ട്രെയിൻ കേരളത്തിലെത്തി

കൊച്ചി: കോവിഡ്‌ പശ്ചാത്തലത്തിൽ നീണ്ട ലോക്ക് ഡൗൺ സാഹചര്യത്തിൽ ആദ്യ പ്രത്യേക ട്രെയിൻ കേരളത്തിലെത്തി. ഡൽഹിയിൽ നിന്ന്‌ വന്ന ട്രെയിൻ പുലർച്ചെ 1.40 ഓടെയാണ്‌ എറണാകുളത്ത് സൗത്ത് സ്റ്റേഷനിൽ എത്തിയത്. 269 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ഇതിൽ 27 ഗർഭിണികളും രണ്ടു കിടപ്പു രോഗികളും സംഘത്തിലുണ്ട്. എറണാകുളം 38, പാലക്കാട് 11 ‌, മലപ്പുറം 12 , തൃശൂർ 27 , കോട്ടയം 25 , ഇടുക്കി 6 , ആലപ്പുഴ 14 , പത്തനംതിട്ട 24 […]

Kerala News

സംസ്ഥാനത്ത് പലയിടത്തും ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം

കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആശയക്കുഴപ്പം . കോഴിക്കോട് മിഠായി തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികളെയും എറണാകുളത്തെ ബ്രോഡ് വേയിലും പൊലീസ് എത്തി കടകളടപ്പിച്ചു നേരത്തെ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും ഇത്തരത്തിൽ കടകൾ അടച്ചിരുന്നു. മിഠായി തെരുവിൽ നേരത്തെ ഒരു ദിവസം ഒരു ഭാഗത്തും അടുത്ത ദിവസം മറു ഭാഗത്തും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവിശ്യം. ഗ്രീൻ സോണിൽ പെട്ട എറണാകുളത്താവട്ടെ ഒറ്റ പ്പെട്ട സ്ഥലങ്ങളിലും ആളുകൾ കുറവുള്ള സ്ഥലങ്ങളിലും കടകൾ തുറക്കാം എന്നായിരുന്നു […]

Kerala

കൊറോണ വൈറസ്; ചൈനയില്‍ നിന്നു വന്ന യുവാവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കൊറോണ വൈറസ് ബാധയാണോയെന്ന സംശയത്തെ തുടര്‍ന്ന് ചൈനയില്‍നിന്നു വന്ന യുവാവിനെ എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഐസലേഷന്‍ വാര്‍ഡിലാണു പ്രവേശിപ്പിച്ചിട്ടുള്ളത്. സ്രവം പുണെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയയ്ക്കും. അതുവരെ നിരീക്ഷണത്തില്‍ തുടരും. അതേസമയം, കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചൈനയില്‍നിന്നു തിരിച്ചെത്തിയ വിദ്യാര്‍ഥിനി കോട്ടയത്തു നിരീക്ഷണത്തിലാണ്. ചൈനയില്‍ പഠിക്കുന്ന കോട്ടയം ജില്ലക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണു നിരീക്ഷണത്തിലുള്ളത്.

Kerala

എറണാകുളത്ത് കോൺഗ്രസ് തന്നെ; ടിജെ വിനോദിന് ജയം

എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദിന് ജയം. 3673 വോട്ടിന്റെ ലീഡിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം. എന്നാൽ മണ്ഡലത്തിൽ കോൺഗ്രസിന്റെ ലീഡിൽ വലിയ കുറവുണ്ടായി എന്നതാണ് വിജയം സ്വന്തമാക്കി എങ്കിലും കോൺഗ്രസിനെ ആശങ്കയിലാക്കുന്നത്. 21,949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹൈബി ഈഡൻ 2016ൽ മണ്ഡലത്തിൽനിന്നും വിജയിച്ചത്. ഇതിൽനിന്നുമാണ് ഭൂരിപക്ഷം 3673ലേക്ക് കുറഞ്ഞത്. തിരഞ്ഞെടുപ്പ് നടന്ന 21ന് എറണാകുളത്ത് പെയ്ത ശക്തമായ മഴയാണ് ഭൂരിപക്ഷം കുറയുന്നതിന് വലിയ കാരണമായി എന്നാണ് ജില്ല കോൺഗ്രസ് കമ്മറ്റിയുടെ വിശദീകരണം.

Kerala News

വട്ടിയൂർക്കാവും, കോന്നിയും, എൽഡിഎഫിനൊപ്പം നീങ്ങുന്നു, മറ്റ് മൂന്നിടത്തും യുഡിഎഫിന് ലീഡ്

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന്നിടങ്ങളിലും യുഡിഎഫ് ലീഡ് ഉയർത്തുകയാണ് വട്ടിയൂർക്കാവിലും കോന്നിയിലുമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് തുടക്കം മുതൽ ലീഡ് നിലനിർത്തുകയാണ് 2731 വോട്ടിന്റെ ലീഡാണ് നിലവിൽ വി കെ പ്രശാന്തിനുള്ളത്. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജെനീഷ് കുമാർ ലീഡ് 4851 ആയി ഉയർത്തി. അരൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 1511 വോട്ടിന് ലീഡ് ചെയ്യുകയാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദ് […]

error: Protected Content !!