Kerala Local

രോഗികളുടെ എണ്ണം എഴുപതിനായിരം കടന്ന് രാജ്യം കോവിഡ് പിടിമുറുക്കുന്നു

ന്യൂ ഡൽഹി : രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കുതിച്ചുയരുന്നു മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തിൽനിന്ന്‌ എഴുപതിനായിരത്തിൽ എത്തി.70783 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപന സാധ്യത കൂടുതൽ എന്ന് വിലയിരുത്തൽ. ലോക്ക് ഡൗണിൽ ജങ്ങൾക്കു നൽകിയ ഇളവുകൾ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഞാറാഴ്ച മാത്രം 4213 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം 2293 ആയി ഉയർന്നു . മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിതര്‍ 23 ,401 ആയി. ഇതുവരെ മരിച്ചത് 868 ആയി ഉയർന്നു. […]

Local News

“മഴയെത്തും മുമ്പേ മിഴിയെത്തണം” മഴക്കാല പൂർവ്വ ശുചീകരണ പരിപാടി

കുന്ദമംഗലം : കാലവർഷം എത്തും മുൻപ് മുൻകരുതലുകൾക്കു തുടക്കം കുറിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും. “മഴയെത്തും മുമ്പേ മിഴിയെത്തണം”പേരിൽ ആരംഭിക്കുന്ന മഴക്കാല പൂർവ്വ ശുചീകരണ പരിപാടി ആരംഭം കുറിച്ചു. മഴക്കാല രോഗങ്ങൾ തടയുന്നതിനായി ഈ കൊറോണ കാലത്ത് മറ്റു പകർച്ച വ്യാധികളിൽ നിന്നും രക്ഷപെടാൻ ജാഗ്രതയോടെ പ്രവർത്തക്കണമെന്നാണ് പദ്ധതിയുടെ ഉദ്ദേശ ലക്‌ഷ്യം. വെള്ളത്തിൽ കൂടി പടരാൻ സാധ്യതയുള്ള മഞ്ഞപിത്തം , ടൈഫോയിഡ്,വയറിക്ക രോഗങ്ങൾ എന്നിവയ്‌ക്കെതിരെയും കൊതുക് ജന്യ രോഗങ്ങളായ ഡെങ്കിപനി,മലമ്പനി,രോഗങ്ങൾക്കെതിരെയും അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ […]

error: Protected Content !!