News Sports

ആദ്യ ടാറ്റു സമാധാനം നഷ്ടപ്പെടുത്തി;എച്ച്‌ഐവി ടെസ്റ്റ് വരെ നടത്തി; ശിഖര്‍ ധവാന്‍

  • 28th March 2023
  • 0 Comments

തന്റെ ജീവിതത്തിലെ സമാധാനം നഷ്ട്ടപ്പെട്ട സംഭവത്തെ കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ആദ്യമായി ടാറ്റൂ ചെയ്തപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്. തന്റെ 14 -ാം വയസ്സില്‍ മണാലിയിലേക്ക് പോയ സമയത്താണ് ആദ്യമായി ടാറ്റൂ ചെയ്തതെന്ന് താരം പറയുന്നു. ‘എനിക്ക് 14-15 വയസ്സുള്ള സമയത്താണ് ഞങ്ങള്‍ മണാലിക്ക് യാത്ര പോകുന്നത്. അവിടെവെച്ച് ആരോടും പറയാതെ രഹസ്യമായി ശരീരത്തിന്റെ പിന്‍ഭാഗത്ത് ടാറ്റൂ ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്. മൂന്ന് നാല് […]

News Sports

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഓക്സിജൻ കോൺസെൻട്രേറ്റുകളാണ് താരം സംഭാവന ചെയ്തത്. ഗുഡ്ഗാവ് പൊലീസിനാണ് കോൺസെൻട്രേറ്റുകൾ കൈമാറിയത്. താരത്തിന് നന്ദി അറിയിച്ച് ഗുഡ്ഗാവ് പൊലീസാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. . കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുകയാണ് ഇന്ത്യ. നിരവധി ക്രിക്കറ്റ് താരങ്ങളും മറ്റുമാണ് സഹായവും പിന്തുണയുമായെത്തുന്നത്. ‘എന്റെ ചെറിയ സഹായത്തിലൂടെ ഈ മഹാമാരിക്കിടെ ബുദ്ധിമുട്ടുന്ന ജനങ്ങളെ സേവിക്കുവാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. എന്റെ ജനങ്ങളെയും സമൂഹത്തെയും സഹായിക്കാൻ […]

News Sports

ഐ.പി.എല്ലിലെ വ്യക്തിഗത പുരസ്​കാരങ്ങളും 20 ലക്ഷം രൂപയും ‘മിഷൻ ഓക്​സിജന് ‘ നൽകി ശിഖർ ധവാൻ

20 ലക്ഷം രൂപയും വ്യക്തിഗത പ്രകടനത്തിന്​ ഈ ഐ.പി.എൽ സീസണിൽ ലഭിക്കുന്ന മുഴുവൻ തുകയും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ സംഭാവന ചെയ്യുന്നതായി ഇന്ത്യൻ ക്രിക്കറ്റ്​ താരം ശിഖർ ധവാൻ. കോവിഡ്​ ബാധിതരെ സഹായിക്കുന്ന ‘മിഷൻ ഓക്​സിജനാ​’ണ്​ ധവാൻ സംഭാവന ചെയ്യുന്നത്​​. ‘വളരെ ദുഷ്​കരമായ സാഹചര്യത്തിലൂടെയാണ്​ നാം കടന്നുപോകുന്നത്​. പരസ്​പരം സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യേണ്ട സമയമാണിത്​. വർഷങ്ങളായി നിങ്ങളിൽ നിന്നും ലഭിക്കുന്ന സ്​നേഹത്തിനും പിന്തുണക്കും കടപ്പെട്ടവനാണ്​ ഞാൻ. ഇപ്പോൾ എന്‍റെ ജനതക്ക്​ ഞാനത്​ തിരികെ നൽകേണ്ട സമയമാണ്​’ -ധവാൻ […]

error: Protected Content !!