കപ്പയിൽ നിന്ന് മദ്യം ; തീരുമാനത്തിനെതിരെ ലഹരി നിർമ്മാർജ്ജന സമിതി ധർണ നടത്തി
കപ്പയിൽ നിന്ന് മദ്യം ഉത്പാധിപ്പിക്കുവാനുള്ള തീരുമാനത്തിനെതിരെ ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർ’ണ്ണനടത്തി.എൽഎൻ എസ്ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാട് ഉദ് ഘാടനം ചെയ്തു. എ എംഎസ് അലവി അധ്യക്ഷത വഹിച്ചു. കാസിം പള്ളിത്താഴം, എ കെ അബ്ബാസ് , ശരീഫ് വെണ്ണലതട,അസ്മ നല്ലളം, ടി കെ സീനത്ത് കുന്ന മംഗലം, കെഅബ്ദുൽ ഖാദർ, കെറുബീന, ഫൗസിയ പാല ങ്ങാട്, ഹമീദ് കൊട്ടുമ്മൽ ,കെ. സുബൈർ ,കെ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.