Kerala

യുവാവിനെ ആക്രമിച്ച് സുഹൃത്തുക്കളുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബൈക്കുകള്‍ തകർത്തു; അഞ്ചു പേർ പിടിയിൽ

  • 11th January 2023
  • 0 Comments

ചവറ: യുവാവിനെ ആക്രമിച്ച് സുഹൃത്തുക്കളുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബൈക്കുകള്‍ തകര്‍ത്ത കേസില്‍ പ്രതികള്‍ പിടിയില്‍. പത്മന ഹരിഭവനത്തില്‍ ഹരികൃഷ്ണന്‍(21), അമല്‍ കൃഷ്ണന്‍(19), മുല്ലക്കേരി സ്വദേശി കിരണ്‍(23), പത്മന സ്വദേശികളായ ആകാശ്(20), അഭിലാഷ്(19) എന്നിവരാണ് പിടിയിലായത്.ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വെറ്റമുക്ക് ക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞ് മടങ്ങുന്ന വഴി സംഘം കൊല്ലക സ്വദേശി അനിഷേകിനെയും സുഹൃത്തുക്കളായ ഹസന്‍, ഹുസൈന്‍, കിരണ്‍ എന്നിവരെയും മര്‍ദ്ദിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നാലുപേരും ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അനിഷേകിന് സംഘത്തിന്റെ പിടിയില്‍ നിന്ന് […]

error: Protected Content !!