Kerala

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ചില വാർഡുകൾ ഉൾപ്പടെ കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിൻമെൻറ് സോണുകൾ

കോഴിക്കോട് : കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴിലെ ചില വാർഡുകൾ ഉൾപ്പെടുത്തി പുതിയ കണ്ടയിൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 7 മുറിയനാൽ, വാർഡ് 22 വേളൂർ,വാർഡ് 23 പന്തീർപ്പാടം,വാർഡ് 9 ചെത്ത്‌ക്കടവ് നോർത്ത് എന്നീ വാർഡുകളാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കണ്ടയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചത്. പെരുവയൽ ഗ്രാമപഞ്ചായത്ത് : വാർഡ് 6 – പരിയങ്ങാട് വെസ്റ്റ് ,11 പൂവാട്ടുപറമ്പ് ഈസ്റ്റ് ,വാർഡ് 20 വെള്ളി പറമ്പ് ഈസ്റ്റ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് : […]

News

കോഴിക്കോട് ജില്ലയിലെ ചില കണ്ടയിൻമെന്റ് സോണുകൾ പിൻവലിച്ചു

കോഴിക്കോട് : കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രഖ്യാപിച്ച ചില കണ്ടയിൻമെന്റ് സോണുകൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. രോഗികളൊന്നും തന്നെ നിലവിലെ സാഹചര്യത്തിൽ പുതുതായി രേഖപെടുത്താതിനെ തുടർന്നാണ് നടപടി. കോഴിക്കോട് കോർപറേഷനിലെ വാർഡ് 22 , തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 8, പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 ലെ പേരാമ്പ്ര ടൗണിലെ കല്ലോട് മുതൽ കക്കാട് വരെയുള്ള ഭാഗം, ചേറോട് പഞ്ചായത്തിലെ വാർഡ് 10 , എന്നീ വാർഡുകളിലെ കണ്ടയിൻമെന്റ് സോണുകളാണ് […]

Kerala

ചാത്തമംഗലത്ത് പുതിയ കണ്ടയിൻമെൻറ് സോൺ പ്രഖ്യാപിച്ചു

ചാത്തമംഗലം ഗ്രാമ പഞ്ചായത്തിനു കീഴിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത്. പുതിയ കണ്ടയിൻമെന്റ് സോൺ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. വാർഡ് 23 പുള്ളന്നൂരാണ് പുതിയ കണ്ടയിൻമെൻറ് സോണായി പ്രഖ്യാപിച്ചത്. പ്രദേശവാസികൾ കനത്ത ജാഗ്രത പുലർത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. അതേ നേരത്തെ ചാത്തമംഗലത്ത് പ്രഖ്യാപിച്ച 3,4,5,18,19 വാർഡുകൾ കണ്ടയിൻമെന്റ് സോണുകളിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്.

Kerala

കൊടുവള്ളി നഗര സഭയിൽ മുഴുവൻ ഡിവഷനുകളും കണ്ടയിൻമെന്റ് സോണിൽ

കോഴിക്കോട് : കോവിഡ് രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കൊടുവള്ളിയിൽ മുഴുവൻ ഡിവിഷനുകളും കണ്ടയിൻമെന്റ് സോണായി ജില്ലാ കളക്ടർ സാംബാ ശിവ റാവു ഉത്തരവ് പുറപ്പെടുവിച്ചു. രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം കൊടുവള്ളിയിലെ നെല്ലാങ്കണ്ടിയിൽ 14 അതിഥി തൊഴിലാളികൾ ഉൾപ്പടെ 20 പേർക്ക് കോവിഡ് സ്ഥിരീകരിചിരുന്നു അതേ സമയം ജില്ലാ കളക്ടറിന്റെ ഉത്തരവിന് മുൻപേ നഗരസഭാ അധികൃതർ ഇന്നലെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു. ഇത് നഗരസഭ പിൻവലിച്ചു.

Kerala

പൈങ്ങോട്ടുപുറം കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു

  • 1st August 2020
  • 0 Comments

കോഴിക്കോട് : ജില്ലയിലെ കുന്ദമംഗലം പഞ്ചായത്തിലെ പതിനാറാം വാർഡായ പൈങ്ങോട്ടുപുറം കണ്ടയിന്മെന്റ് സോണായി ജില്ലാ കളക്ടർ സാംബശിവ റാവു പ്രഖ്യാപിച്ചു. പൈങ്ങോട്ടുപുറത്തെ മലബാർ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റിൽ നിരവധി ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ സ്ഥാപനത്തിലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൂടുതൽ പേർക്ക് രോഗം കണ്ടെത്തുകയായിരുന്നു . ഈ പ്രദേശത്തുള്ള ചിലർ സ്ഥാപനത്തിൽ ശുചീകരണ തൊഴിലിനായി എത്താറുണ്ട്. ഇത്തരം ആളുകളിലേക്ക് രോഗം പടർന്നിട്ടുണ്ടോ എന്നതും പരിശോധിക്കും. വ്യാപനം തടയാനായി […]

Kerala

ചാത്തമംഗലത്തെ ചില പ്രദേശങ്ങൾ ഉൾപ്പടുത്തി ജില്ലയിൽ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

  • 27th July 2020
  • 0 Comments

കോഴിക്കോട്: ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരുന്ന സാഹചര്യത്തിൽ. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതൽ കണ്ടയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും,പയ്യോളി മുനിസിപാലിറ്റിയിലെ 30,32 ,33 ,34 ,35, 36, 2 എന്നീ ഡിവിഷനുകളും ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 പരതപൊയി, 7 ഏരി മല എന്നിവയുമാണ് പുതുതായി ചേർത്ത് കണ്ടയിൻമെൻ്റ് സോണുകൾ. കോഴിക്കോട് ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി കോഴിക്കോട് ജില്ലയിൽ കണ്ടെയിന്‍മെന്‍റ് […]

information Kerala

കോഴിക്കോട് ജില്ലയില്‍ നിലവിൽ എട്ട് ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്‌മെന്റ് സോണുകള്‍

  • 21st July 2020
  • 0 Comments

കോഴിക്കോട്: ജില്ലയില്‍ നിലവിൽ എട്ട് ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 14 ഗ്രാമപഞ്ചായത്തുകളിലുമായി 29 വാര്‍ഡുകളാണ് കണ്ടൈന്റ്‌മെന്റ് സോണുകൾ. വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്‌മെന്റ് സോണുകളാക്കി. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളും മുൻസിപ്പൽ ഏരിയയിലെ മുഴുവൻ ഹോട്ടലുകളും, കോഴിക്കോട് കോര്‍പ്പറേഷനിലെ 13 വാര്‍ഡുകളേയുമാണ് കണ്ടൈന്റ്‌മെന്റ് സോണുകളാക്കിയത്. മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്‌മെന്റ് സോണുകളായ പഞ്ചായത്തുകള്‍ പുറമേരി ഏറാമല എടച്ചേരി നാദാപുരം തൂണേരി മണിയൂര്‍ വില്യാപ്പള്ളി പെരുമണ്ണ ജില്ലയിലെ 14 പഞ്ചായത്തുകളിലെ കണ്ടൈന്റ്‌മെന്റ് സോണുകളായ വാര്‍ഡുകള്‍ […]

Trending

കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

  • 18th July 2020
  • 0 Comments

കോഴിക്കോട്: ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . പലഭാഗങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി മണിയൂർ കുന്നുമ്മൽ എന്നിവിടങ്ങളിലെ വ്യക്തികള്‍ക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും , രോഗം സ്ഥീരീകരിച്ച വ്യക്തികളുമായി സമൂഹത്തിലെ വിവിധ ആളുകള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നതായും , അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ & ജില്ലാ സര്‍വ്വെലന്‍സ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഈ വ്യക്തികളുമായി സമ്പര്‍ക്കത്തിലുണ്ടയിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടുന്നത് […]

Kerala

കോഴിക്കോട് ജില്ലയിലെ കണ്ടെയിൻമെൻ്റ് സോണുകൾ

കോഴിക്കോട്: ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിൽ വാർഡ് 19 ലെ സ്വദേശിയായ ട്രക്ക് ഡ്രൈവർക്കും, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 56, 62, 66 ലുമുള്ള വ്യക്തികൾക്കും കൊറോണ രോഗം സ്ഥീരികരിക്കുകയും, ഇതിൽ ചിലർക്ക് ഈ സ്ഥലങ്ങളിലെ വ്യക്തികളുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്നതായും ബോധ്യപ്പെട്ട സാഹചര്യത്തില്‍ കോഴിക്കോട് കോർപ്പറേഷനിലെ ചക്കുംകടവ് വാർഡ് 56, മുന്നാലിങ്കൽ വാർഡ് 62, വെള്ളയിൽ വാർഡ് 66, ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ വാർഡ് 19 കമ്പിളി പറമ്പ് എന്നിവയാണ് കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ. രോഗം […]

error: Protected Content !!