ചാത്തമംഗലം ഗ്രാമ പഞ്ചായത്തിനു കീഴിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത്. പുതിയ കണ്ടയിൻമെന്റ് സോൺ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. വാർഡ് 23 പുള്ളന്നൂരാണ് പുതിയ കണ്ടയിൻമെൻറ് സോണായി പ്രഖ്യാപിച്ചത്. പ്രദേശവാസികൾ കനത്ത ജാഗ്രത പുലർത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
അതേ നേരത്തെ ചാത്തമംഗലത്ത് പ്രഖ്യാപിച്ച 3,4,5,18,19 വാർഡുകൾ കണ്ടയിൻമെന്റ് സോണുകളിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്.