പ്രവാസി മലയാളികൾ നാളെ മുതൽ എത്തി തുടങ്ങും തയ്യാറെടുത്ത് കേരളം
തിരുവനന്തപുരം: വിദേശത്തുനിന്ന് പ്രവാസികൾ നാളെ മുതൽ നാട്ടിലെത്തി തുടങ്ങും. നാലു ഇന്റർ നാഷണൽ വിമാനത്തവാളത്തിലുമായി ഇതിനുവേണ്ട സജീകരങ്ങൾ കേരള സർക്കാർ ഒരുക്കി കഴിഞ്ഞു. നേരത്തെ പ്രവാസികളെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ വേണ്ടി മാറ്റാമെന്ന തീരുമാനം സർക്കാർ തിരുത്തി. പകരം വരുന്ന മുഴുവൻ പ്രവാസികളെയും ഒരാഴ്ച്ച സർക്കാർ കൊറന്റൈനിൽ താമസിപ്പിക്കും. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. ഇതിൽ രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകും വിമാനത്തിൽ കയറും മുമ്പ് തെർമൽ സ്‌ക്രീനിങ് നടത്തും. വിമാനത്തിനുള്ളിൽ […]

