Kerala Trending

മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിൽ കോവിഡ് രണ്ടാഴ്ച കാലയളവിൽ വാർഡുകളിൽ സന്ദർശനം നടത്തിയവർ അധികൃതരുമായി ബന്ധപെടുക

  • 29th July 2020
  • 0 Comments

കോഴിക്കോട് : മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇക്കഴിഞ്ഞ രണ്ടാഴ്ച കാലയളവിൽ മെഡിക്കൽ കോളേജിലെ വാർഡ് 3,4,36 എന്നിവയിൽചികിത്സയിലുണ്ടായിരുന്നവർ,കൂട്ടിരിപ്പുകാർ,സന്ദർശകർ ഈ വാർഡുകളിൽ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകർ എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇനിയും ആരെയെങ്കിലും ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ടിട്ടില്ലായെങ്കിൽ എത്രയും വേഗം പേര് വിവരങ്ങളും ഫോൺ നമ്പറും ബന്ധപ്പെട്ട പഞ്ചായത്ത് കോവിഡ് കൺട്രോൾ റൂമിലോ, ആരോഗ്യ പ്രവർത്തകയോ ഉടൻ തന്നെ വിളിച്ചറിയിക്കേണ്ടതും വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്. കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ […]

Kerala

കുന്ദമംഗലം ഗവ. കോളജ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ ടി ജലീൽ നിർവ്വഹിച്ചു

  • 14th July 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ഗവ. കോളേജിൽ 5 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന നിലവിലുള്ള അക്കാഡമിക് ബ്ലോക്ക് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെയും 2.5 കോടി ചിലവിൽ നിർമിക്കുന്ന ചുറ്റുമതിലിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. 15 ലക്ഷം രൂപ ചിലവിൽ കോളേജിനു വേണ്ടി നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പി ടി റഹീം എം എൽ എയും നിർവ്വഹിച്ചു. 2018-19 ബഡ്ജറ്റില്‍ കോളജിന്റെ അക്കാഡമിക് ബ്ലോക്ക് […]

Kerala

കുന്ദമംഗലം ഗവ. കോളജ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ ടി ജലീൽ നിർവ്വഹിക്കും

  • 13th July 2020
  • 0 Comments

കുന്ദമംഗലം ഗവ. കോളേജിൽ 5 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന നിലവിലുള്ള അക്കാഡമിക് ബ്ലോക്ക് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെയും 2.5 കോടി ചിലവിൽ നിർമിക്കുന്ന ചുറ്റുമതിലിൻ്റെ പ്രവൃത്തി ഉദ്ഘാടനവും നാളെ (ജൂലൈ 14)രാവിലെ 10.30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. 15 ലക്ഷം രൂപ ചിലവിൽ കോളേജിനു വേണ്ടി നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പി ടി റഹീം എം എൽ എ നിർവ്വഹിക്കും. 2018-19 ബഡ്ജറ്റില്‍ […]

Kerala

മെഡിക്കല്‍ കോളജിന് പി.ടി.എ റഹീം എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് വാഹനം നല്‍കി

  • 26th June 2020
  • 0 Comments

മെഡിക്കല്‍ കോളേജിന് കീഴില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. വാഹനത്തിന്‍റെ താക്കോല്‍ എം.എല്‍.എയില്‍ നിന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ കോളജിന് കീഴിലുള്ള റീജ്യനല്‍ വൈറസ് റിസര്‍ച്ച് ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് വാഹനം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ചെറൂപ്പയിലെ മെഡിക്കല്‍ കോളജ് എക്സ്റ്റൻഷൻ സെന്‍ററിലേക്ക് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനേയും എത്തിക്കുന്നതിനും വാഹനം ഉപയോഗപ്പെടുത്തും. കോവിഡ് 19 ന്‍റെ പശ്ചാതലത്തില്‍ […]

News

കുന്ദമംഗലം ഗവ. കോളജ് കെട്ടിട നിര്‍മ്മാണത്തിന് 5 കോടി

കുന്ദമംഗലം; കുന്ദമംഗലം ഗവ. കോളജിന് കെട്ടിടം നിര്‍മ്മിക്കാന്‍ 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിന് മുകളില്‍ രണ്ട് നില കൂടി നിര്‍മ്മിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുന്നത്. കോളജിന് കോംപൗണ്ട് വാള്‍ നിര്‍മ്മിക്കുന്നതിന് 2.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വില കൊടുത്ത് […]

Kerala National

ഇറക്കം കുറഞ്ഞ കുർത്തി ധരിച്ചാൽ ക്ലാസിന് പുറത്ത്, വസ്ത്രധാരണത്തിന്‍റെ പേരില്‍ കോളേജിൽ സദാചാര ഗുണ്ടായിസം

  • 16th September 2019
  • 0 Comments

ഇറക്കം കുറഞ്ഞ കുർത്തി ധരിച്ചാൽ ക്ലാസിന് പുറത്ത്. വസ്ത്രധാരണത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ വിലക്കി ഹൈദരാബാദിലെ ക്രിസ്ത്യന്‍ മാനേജ്‍മെന്‍റ് വിദ്യാഭ്യാസ സ്ഥാപനം സെന്‍റ് ഫ്രാന്‍സിസ് കോളേജ് ഫോര്‍ വിമന്‍. വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന ഈ സദാചാര ഗുണ്ടായിസം സനോബിയ തുമ്പി എന്ന വിദ്യാര്‍ഥിയാണ് ഫേസ്‍ബുക്കില്‍ വീഡിയോ സഹിതം പുറംലോകത്തെ അറിയിച്ചത്. മുട്ടിന് താഴെ ഇറക്കമുള്ള കുര്‍ത്ത ധരിക്കാത്ത പെണ്‍കുട്ടികള്‍ക്ക് കോളേജ് കവാടത്തില്‍ പ്രവേശനം നിഷേധിക്കുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോകളില്‍ ആരോപിക്കുന്നത്. പെൺകുട്ടികൾ ധരിച്ചുവരുന്ന കുർത്തിയുടെ നീളം […]

Entertainment

അന്നും ഇന്നും മമ്മൂക്ക ചുള്ളൻ തന്നെ

മലയാള സിനിമയിൽ നിറസാനിധ്യമായ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അഭിനയമെന്ന മോഹം ഉള്ളിലൊതുക്കിയായിരുന്നു മമ്മൂട്ടി വക്കീൽ കുപ്പായം അണിയാൻ ലോ കോളേജിൽ ചേർന്നത്. എറണാകുളം ലോ കോളേജിൽ 1973 -1976 ബാച്ച് ആയിരുന്നു മമ്മൂട്ടി. അന്നെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ബാച്ച് അവസാനിക്കുമ്പോൾ എടുക്കുന്ന ഗ്രൂപ്പ് ഫോട്ടോയാണ് ആരാധകർ കണ്ടെടുത്തിരിക്കുന്നത്. മമ്മൂക്ക അന്നും ചുള്ളൻ തന്നെയാണെന്നാണ് ആരാധകർ പറയുന്നത്.

Trending

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കോഴിക്കോട്: ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധിയാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

error: Protected Content !!