Local News

ഗതാഗത മേഖലയെ തകർക്കുന്ന കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക;കുന്ദമംഗലത്ത് സിഐടിയു നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ

  • 9th February 2022
  • 0 Comments

ഗതാഗത മേഖലയെ തകർക്കുന്ന കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി കുന്ദമംഗലത്ത് CITU നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ സ്വാഭാവിക ഇന്ധനമായ പെടോളിനും ഡീസലിനും അഡീഷണൽ നികുതി ചുമത്തുമെന്ന് ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നു. ഈ നിർദ്ദേശം നടപ്പിലാക്കുമ്പോൾ പെട്രോൾ ഡീസൽ വില കുതിച്ചുയരും ഇപ്പോൾ തന്നെ ഇന്ധന വില ഗതാഗതമേഖലക്ക് താങ്ങാൻ കഴിയാത്ത നിലയിലാണ്. നാമമാത്രമായി ഉപയോഗിക്കുന്ന മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ മഹാഭൂരിപക്ഷം ഉപയോഗത്തിലുള്ള സ്വാഭാവിക ഇന്ധനത്തിന് നികുതി വർദ്ദിപ്പിക്കുന്നത് […]

Kerala News

വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയ യുവാവിന് മർദ്ദനം; പത്ത് സിഐടിയു പ്രവർത്തകർക്കെതിരെ കേസ്’

  • 3rd February 2022
  • 0 Comments

കണ്ണൂരിൽ വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയതിന്റെ പേരിൽ സിഐടിയു തൊഴിലാളികൾ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്തു. പയ്യന്നൂർ മാതമംഗലത്ത് നോക്കുകൂലി തർക്കം നിലനിൽക്കുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങിയതിനാണ് അഫ്സൽ എന്നയാളെ സിഐടിയു തൊഴിലാളികൾ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയത്. ഈ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുതെന്ന് സിഐടിയുക്കാർ വിലക്കിയിരുന്നുവെന്നാണ് പരിക്കേറ്റ അഫ്സൽ പറയുന്നത്. ആക്രമണത്തിൽ അഫ്സലിന്റെ തലയ്ക്കും […]

Local News

ആഭരണ തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി

  • 11th August 2021
  • 0 Comments

ഹാൾമാർക്ക് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ സർക്കാർ ഉടമസ്ഥതയിൽ ആവിശ്യാനുസരണം സ്ഥാപിക്കുക, വിൽപ്പന നികുതിയുടെ പേരിൽ ജി എസ് ടി ഉദ്യോഗസ്ഥർ ആഭരണ തൊഴിലാളികളെ ദ്രോഹിക്കുന്ന ത് അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ് റ്റോഫിസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കോഡിനേഷൻ കമ്മറ്റികൺവീനർ പ്രമോദ് ഉദ്ഘാടനം ചെയ്തു. പി കെ സുരേഷ് ബാബു, വി ടി വൽസൺ, സതീഷൻ […]

Local

ജില്ലയിൽ സി.ഐ.ടി.യു പ്രവർത്തകർ സ്ഥാപക ദിനം ആചരിച്ചു.

കോഴിക്കോട് : സി.ഐ.ടി.യു സ്ഥാപക ദിനത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്ഥാപക ദിനം ആചരിച്ചു. കുന്ദമംഗലത്തെ പ്രവർത്തകർ ബസ്റ്റാന്റ് പരിസരത്ത് പതാക ഉയർത്തി. ചടങ്ങിൽ പ്രസിഡന്റ് പി പ്രമോദ്, സെക്രട്ടറി നൗഷാദ്, വൈസ് പ്രസിഡണ്ട് ജഹീം, ഖജാൻജി ഷിജു എന്നിവർ പങ്കാളികളായി. അതോടൊപ്പം കോഴിക്കോട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പാളയം ഇംപീരിയൽ ഓട്ടോ സ്റ്റാന്റ പരിസരത്ത് ഓട്ടോ- ടാക്സി ലൈറ്റ് […]

Local

ബസ്സ് ഡ്രൈവറെ മര്‍ദ്ധിച്ചതില്‍ സിഐടിയു കുന്നുമഗലം ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു

  • 25th February 2020
  • 0 Comments

കോഴിക്കോട് ജില്ലാ ബസ് ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു തൊഴിലാളിയായ ബസ്സ് ഡ്രൈവറെ മര്‍ദ്ധിച്ചതില്‍ കുന്നുമഗലം ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു. കൊടുവള്ളി, ആരാമ്പ്രം മടവൂര്‍ സിഎം മഖാം റൂട്ടിലോടുന്ന ഹിറ എന്ന ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും മടവൂര്‍ സിഎം മഖാം റൂട്ടില്‍ പാരല്‍ സര്‍വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ബസ്സിന് മുന്നില്‍ പാരല്‍ സര്‍വീസ് നടത്തുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വിഷയത്തില്‍ കുന്നമംഗലം സിഐ.എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ കേസെടുത്തു. കൂടാതെ കൊടുവള്ളി ആര്‍.ടി.ഒ കോഴിക്കോട് ഡെപ്യൂട്ടി […]

News

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 15 ശാഖകള്‍ പൂട്ടൂന്നു

  • 4th September 2019
  • 0 Comments

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 15 ശാഖകള്‍ പൂട്ടൂന്നു. പണയം വെച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ച് പത്രപരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ തൊഴിലാളി സമരം നടക്കുന്ന 300 ഓളം ശാഖകള്‍ അടച്ചു പൂട്ടുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. മലപ്പുറം, കോട്ടക്കല്‍ ചങ്കുവെട്ടി, ഭരണിക്കാവ്, തിരുവനന്തപുരം ഉള്ളൂര്‍, എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, തെങ്ങണ, പൊന്നാരിമംഗലം, പെരിങ്ങമല, പുനലൂര്‍, പാലക്കാട് സുല്‍ത്താന്‍പേട്ട, കുമളി കൊളുത്തുപാലം, പതിരിപാല എന്നീ മുത്തൂറ്റ് […]

Kerala

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു: ജോലി നഷ്ടപ്പെടുന്നത് 2000 ത്തോളം പേര്‍ക്ക്

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് പ്രവര്‍ത്തനം കേരളത്തില്‍ നിര്‍ത്തുന്നു. സിഐടിയു സമരത്തെ തുടര്‍ന്നാണ് മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. ഇതോടെ രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇത് സംബന്ധിച്ച് ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. . കേരളത്തില്‍ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നത്. സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയാണ്. സിഐടിയു സമരം തുടര്‍ന്നാല്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് മുത്തൂറ്റ് മാനേജ്മെന്റ് പറയുന്നത്. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് കഴിഞ്ഞ മൂന്ന് […]

error: Protected Content !!