Entertainment

സ്ത്രീയുടെ വിജയത്തിന് പിന്നിൽ ഒരു പുരുഷനുണ്ട്, ആര്യയെ പറ്റി ഭാര്യ നടി സയേഷ

  • 25th March 2023
  • 0 Comments

മലയാളികൾക്ക് സുപരിചിതനായ നടനാണ് ആര്യ. തമിഴ് സിനിമകളിലാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും നടൻ മലയാളിയാണ്. അറിന്തും അറിയാമലും എന്ന സിനിമയിലൂടെയാണ് ആര്യയുടെ സിനിമാ രം​ഗത്തേക്കുള്ള കടന്ന് വരവ്. ആര്യയെ പറ്റി ഭാര്യ നടി സയേഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിമ്പു ചിത്രത്തിൽ ഐറ്റം ഡാൻസുമായെത്തിയിരിക്കുകയാണ് സയേഷ. സിനിമയുടെ ചടങ്ങിനിടെ ഭർത്താവ് ആര്യയെക്കുറിച്ച് സയേഷ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിലേക്ക് ഡാൻസ് നമ്പർ ചെയ്യാൻ തന്നെ പ്രോത്സാഹിപ്പിച്ചത് ആര്യയാണെന്ന് സയേഷ പറയുന്നു. ഒരു പുരുഷന്റെ വിജയത്തിന് […]

Kerala Local

ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

  • 25th March 2023
  • 0 Comments

കൊച്ചി: മുൻ എംപിയും ചലച്ചിത്ര താരവുമായ ഇന്നസെന്‍റിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വിപിഎസ് ലേക് ഷോർ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് മുൻ എംപിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് അറിയിച്ചത്. നിലവിൽ ECMO സപ്പോർട്ടിലാണ് ഇന്നസെന്‍റ് കഴിയുന്നത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്‍റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.

Trending

ആരോഗ്യനില വീണ്ടും ഗുരുതരം, നടൻ ഇന്നസെന്റ് വെന്റിലേറ്ററിൽ തുടരുന്നു

  • 23rd March 2023
  • 0 Comments

എറണാകുളം: നടനും മുൻ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോഴുളളത്. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തി കൂടിയാണ്. കാൻസർ വാർഡിലെ ചിരി എന്നത് […]

Entertainment

കൂട്ടുകാർ ഉള്ളത് ഒരുപാട് ഇഷ്ടം…..സിനിമയിലെ സുഹൃത്തുക്കളെല്ലാം പാരകൾ: ക്ലാസ്‌മേറ്റ്‌സിലെ റസിയ

  • 22nd March 2023
  • 0 Comments

ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രാധിക. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന രാധിക അടുത്തിടെയാണ് വീണ്ടും സജീവമായത്. ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ഓൾ എന്ന സിനിമയിലൂടെയാണ് രാധിക തിരിച്ചു വരവ് നടത്തിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവരുമായി വലിയ ബന്ധം കാത്തു സൂക്ഷിക്കാത്തതെന്ന് തുറന്നു പറയുകയാണ് താരം. ‘മലയാള സിനിമ എന്നെ മറന്നു പോയി എന്ന് തോന്നിയിട്ടുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല വിവാഹം കഴിഞ്ഞു […]

Entertainment

സമ്മർ ബമ്പർ 10 കോടി ആസാം സ്വദേശി ആൽബർട്ട് ടിഗയ്ക്ക്

  • 21st March 2023
  • 0 Comments

ഓരോ ആൾക്കാരും ഓരോ ലോട്ടറി എടുക്കുമ്പോഴും അത് പ്രതീക്ഷയോടെയാണ് എടുക്കുന്നത്. പക്ഷേ ചിലപ്പോൾ പ്രതീക്ഷ തകരാം ചിലപ്പോൾ അപ്രതീക്ഷിതമായി നമുക്ക് അടിക്കുകയും ചെയ്യും. കേരള സർക്കാരിൻ്റെ പ്രധാന വരുമാനമാർഗം കൂടിയാണ് ലോട്ടറി. സർക്കാർ ചിലവിശേഷ സമയങ്ങളിൽ ഓണം ക്രിസ്മസ് റംസാൻ ദീപാവലി അവസരങ്ങളിൽ ബമ്പർ ടിക്കറ്റുകളും ഇറക്കാറുണ്ട്. ഇതിനു വളരെ വലിയ സമ്മാനത്തുകയാണ് സർക്കാർ നൽകുകയും ചെയ്യുന്നത്. കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ സമ്മർ ബംബർ ഭാഗ്യശാലിയായത് മലയാളികൾ കാത്തിരുന്ന സമ്മർ ബമ്പർ 10 കോടി ലഭിച്ചത് […]

Entertainment

ആ നടൻ വിവാഹം ചെയ്യാൻ പോകുന്നു എന്ന് കേട്ടപ്പോൾ ഹൃദയം തകർന്നു: നടി മീന

  • 20th March 2023
  • 0 Comments

മീന തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ തിളങ്ങുന്ന നടിയാണ്. 40 വർഷമായി മീന സിനിമ ഇൻഡസ്ട്രിയൽ വന്നിട്ട്. മീന ഇതുവരെ വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞു കൊണ്ടു വന്നിരിക്കുകയാണ്. നടി സുഹാസിനി അവതാരികയായ തമിഴ് ചാനൽ സിനി ഉലകത്തിൽ മീന അതിഥിയായി വന്നപ്പോൾ മീന തുറന്നു പറഞ്ഞത് തനിക്ക് ഒരു നടനെ വലിയ ഇഷ്ടമായിരുന്നു എന്നാണ്. അതുപോലെ തന്നെ അദ്ദേഹം വിവാഹം ചെയ്തു എന്നുള്ള വാർത്ത തന്നെ വളരെയധികം വിഷമിപ്പിച്ചു എന്നും. നടി മീന അത്രയേറെ ഇഷ്ടപ്പെട്ട […]

Entertainment

ഞാൻ ആകെ ചൂളിപ്പോയി….മമ്മൂക്കയെ ഇന്റർവ്യൂ ചെയ്യാൻ ഇനി ഞാൻ ഇല്ലേ….തുറന്ന് പറഞ്ഞ് ആർ. ജെ രേണു

  • 20th March 2023
  • 0 Comments

മമ്മൂട്ടിയെ ഇൻ്റർവ്യൂ ചെയ്യാൻ പോയ സമയത്ത് മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ട സംഭവമാണ് ആർ.ജെ രേണു ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. രേണു ക്ലബ്ബ് എഫ് എമ്മിൽ ജോലി ചെയ്യുന്ന സമയത്ത് ആയിരുന്നു മമ്മൂട്ടിയുമായുള്ള ആദ്യ ഇൻ്റർവ്യൂ. മമ്മൂട്ടിയോട് മൂന്നാമത്തെ ചോദ്യം ചോദിച്ചപ്പോൾ മമ്മൂട്ടി എഴുന്നേറ്റ് നിന്ന് ഇങ്ങനത്തെ ചോദ്യം ഒന്നും എന്നോട് ചോദിക്കരുതെന്നും പറഞ്ഞു സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. ഉടനെത്തന്നെ രേണു അവിടെ നിന്ന് കരഞ്ഞു. എന്നാൽ വീണ്ടും വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ സിനിമയായ കസബയുടെ റിലീസിൻ്റെ […]

Entertainment

മകന് 18 വയസ്സ് തികഞ്ഞു , അവന്റെ കാര്യത്തിൽ ഇടപെടുന്നതിൽ പരിധിയുണ്ട്: മകന്റെ ചിത്രങ്ങൾക്ക് പ്രതികരിച്ചു നടൻ സ്റ്റാലിൻ

  • 20th March 2023
  • 0 Comments

തമിഴ് സിനിമകളെ എന്നും നെഞ്ചോട് ചേർക്കുന്ന മലയാളികൾക്ക് തമിഴ് സിനിമകളിലൂടെ പ്രിയങ്കരനായ താരമാണ് ഉദയനിധി സ്റ്റാലിൻ. ഇപ്പോൾ സിനിമ പൂർണമായി ഉപേക്ഷിച്ച് മുഴുവനായും രാഷ്ട്രീയത്തിലേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഉദയനിധി സ്റ്റാലിൻ. നിലവിൽ തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ ആണ് ഉദയനിധി സ്റ്റാലിൻ. അദ്ദേഹത്തിന്റെ മകനാണ് ഇമ്പനിധി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇമ്പനിധിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ […]

Entertainment

പൈസ കൊടുത്ത് ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങിയവൻ, റോബിനെ കുറിച്ച് പൊട്ടി തെറിച്ച് ദിയ സന

  • 19th March 2023
  • 0 Comments

ബിഗ് ബോസ് മലയാളം 4 ലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. എന്നാൽ ബിഗ് ബോസിന് അകത്തും പുറത്തും കടുത്ത വിമർശനങ്ങളും വിവാദങ്ങളും ആയിരുന്നു റോബിൻ നേരിട്ട് കൊണ്ടിരുന്നത്. അഭിമുഖങ്ങളിലും മറ്റ് പരിപാടികളിലും ഒക്കെയായുള്ള റോബിന്റെ പ്രതികരണങ്ങളും തന്റെ ടോക്സിക് ആരാധകരെ നിയന്ത്രിക്കാത്തതും ഒക്കെ ഏറെ വിമർശിക്കപ്പെടുന്ന കാര്യങ്ങൾ ആയിരുന്നു. ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരം കൂടിയായിരുന്ന ദിയ സന റോബിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിച്ചു […]

Entertainment

‘കേണൽ മഹാദേവ്’, തെലുങ്കിൽ തിളങ്ങി മമ്മൂക്ക

  • 18th March 2023
  • 0 Comments

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന പുതിയ തെലുങ്ക് ചിത്രങ്ങളിലൊന്നാണ് ഏജൻറ്. അഖിൽ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടിയും എത്തുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കേണൽ മഹാദേവ് എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ത്യയ്ക്ക് പുറമെ ഹംഗറിയിലും നടന്നിരുന്നു. ഹംഗറിയൻ ഷെഡ്യൂളിൽ നിന്നുള്ള ഒരു വീഡിയോയാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഏജന്റ് ബുഡപെസ്ട്’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായത്. സംവിധായകൻ സുരേന്ദർ റെഡ്ഡിയാണ് ഏജൻറ് എന്ന ചിത്രത്തിൻറെ രചനയും […]

error: Protected Content !!