International News

ലോകത്ത് 2 കോടി 38 ലക്ഷം കടന്നു കൊവിഡ് ബാധിതർ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു.ഇതുവരെ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 16,347,923 പേര്‍ രോഗമുക്തി നേടി. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്പതിനായിരത്തോളം പേർ രോഗ ബാധിതരായി.ഇതോടെ രോഗ ബാധിതരുടെ എണ്ണം 5,914, 716 ആയി രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 3,627,217 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല്‍പതിനായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ […]

National News

കോവിഡ് ഇന്ത്യയിൽ 24 മണിക്കൂറിനിടെ 61,408 പുതിയ കേസുകൾ

രാജ്യത്ത് കോവിഡ് സാഹചര്യം രൂക്ഷമാകുന്നു പ്രതിദിനം അറുപതിനായിരത്തിൽ അധികം പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിനിടെ 61,408 പോസിറ്റീവ് കേസുകളും 836 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇതോടെ ആകെ രോഗികളുടെ എണ്ണം 3,106,348 ആയി. മരണസംഖ്യ രാജ്യത്തെ ആകെ മരണം 57,542 ആയി. രാജ്യത്ത് ഒരാഴ്ചയ്ക്കിടെ നാലര ലക്ഷത്തിലധികം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണ്. ആന്ധ്രയിൽ പോസിറ്റീവ് കേസുകൾ മൂന്നര […]

Kerala News

കോഴിക്കോട് ജില്ലയിൽ ഇന്ന് 158 പേർക്ക് കോവിഡ്

ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ് രോഗമുക്തി 163 ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 21) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഏഴുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 136 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 28 പേര്‍ക്കും ചോറോട് പ്രദേശത്ത് 59 പേര്‍ക്കും വടകര മുനിസിപ്പാലിറ്റിയില്‍ 16 പേര്‍ക്കും രോഗം […]

Kerala National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 55,079 പേർക്ക് കോവിഡ്

ന്യൂ ഡൽഹി ; രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 55,079 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 27,02,743 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 876 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 51,797 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 19,77,780 പേർ ഇതുവരെ രോഗമുക്തരായി. 73.18 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. […]

News

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സെപ്തംബർ 16 ന് വിചാരണ ആരംഭിക്കും

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ സെപ്തംബർ 16 ന് വിചാരണ ആരംഭിക്കും. പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോൾ എല്ലാ കുറ്റം ഫ്രാങ്കോ നിഷേധിചിരുന്നു . കുറവിലങ്ങാട് മഠത്തിൽ വച്ച് 2014-16 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്‌സുമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്. കോട്ടയം അഡീഷണൽ […]

Kerala

സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കിയ എയര്‍ഇന്ത്യ ഉദ്യോഗസ്ഥന് സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കിയ ഷിബുവിനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. എല്‍ എസ് ഷിബുവിനെയാണ്ഇദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചെന്ന പേരിലാണ് സസ്‌പെൻഷൻ സ്വപ്‌ന വ്യാജരേഖ ചമച്ചതും ആള്‍മാറാട്ടം നടത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയത് ഷിബുവിന്റെ പരാതിയിലായിരുന്നു. നിലവില്‍ എയര്‍ഇന്ത്യയുടെ ഹൈദരാബാദിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് യൂണിറ്റിൽ ജോലി ചെയ്യുന്ന ഇദ്ദേഹമാണ് സ്വപ്‌ന വ്യാജരേഖ ചമച്ചതും ആള്‍മാറാട്ടം നടത്തിയതും ക്രൈംബ്രാഞ്ചിൽ പരാതി നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു. .

Trending

ഓമശ്ശേരിയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട് : ഓമശ്ശേരിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട ഓമശ്ശേരി സ്വദേശിയുടെ മൂത്ത മകനും ഓമശ്ശേരിയിലെ മത്സ്യ വ്യാപാരിക്കുമാണ് കോവിഡ് സ്ഥിരീകരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ഓമശ്ശേരി സ്വദേശിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും അടുത്ത ദിവസം തന്നെ മരണപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് മക്കള്‍ ഉള്‍പ്പെടെയുള്ളവരും മക്കളുമായി ബന്ധപ്പെട്ടവരും സ്വയം നിരീക്ഷണത്തിലായിരുന്നു.

Kerala News

പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന് ഹൈക്കോടതി നോട്ടീസ് അയച്ചു

  • 29th July 2020
  • 0 Comments

കണ്ണൂർ : പാലത്തായി പീഡനക്കേസിൽ അധ്യാപകനും ബി ജെ പി പ്രവർത്തകനായ പ്രതി പത്മരാജന് ഹൈക്കോടതി നോട്ടീസ് അയച്ചു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയിൽ ഹാജരാക്കാനും ക്രൈംബ്രാഞ്ചിന് കോടതി ഉത്തരവ് നൽകി. കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പോലീസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്.

Kerala

സർക്കാരിനെതിരെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

  • 28th July 2020
  • 0 Comments

തിരുവനന്തപുരം : ശബരിമല വിമാനത്തവാളത്തിലെ കൺസൽട്ടൻയിയിലും അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഭൂമി കണ്ടെത്തുന്നതിന് മുൻപ് എന്തിനു കരാർ നൽകിയെന്നും,കമ്പനിയുടെ പ്രവർത്തനം സംശയാസ്പതമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു മുഖ്യമന്ത്രി രാജി വെക്കുകയെന്ന മുദ്രവാക്യം ഉയർത്തി കേരളത്തിലെ മുഴുവൻ കോൺഗ്രസ് ജന പ്രതിനിധികളും കോവിഡ് സാഹചര്യം കണക്കിലെടുത്ത് വീടുകളിലോ ഓഫീസുകളിലോ സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് തദ്ദേശ വകുപ്പിന് കീഴിലുള്ള കോൺഗ്രസ് ജന പ്രതിനിധികളെയും പ്രവർത്തകരെയും […]

Kerala

പാലത്തായി പീഡന കേസിൽ തുടരന്വേഷണത്തിൽ രണ്ട്‌ വനിതാ ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മൊഴിയെടുക്കും

  • 25th July 2020
  • 0 Comments

കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും. പെൺകുട്ടിയുടെ മൊഴി പോലീസ് വീണ്ടും എടുക്കും. ബിജെപി നേതാവായ അധ്യാപകന്‍ പ്രധാന പ്രതിയായ കേസിൽ വീഴ്ച വന്നു ആരോപിച്ച് പല സംഘടനകളും രംഗത്ത് എത്തിയിരുന്നു. കാസര്‍കോട് എസ്പി ഡി.ശില്‍പ, കണ്ണൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി രേഷ്മ രമേശ് ഐപിഎസ് എന്നിവർക്കാണ് പുതുതായി ചുമതല ഏല്‍പിക്കുന്നത്. പ്രതിയും ബിജെപി നേതാവുമായ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം സോഷ്യൽ മീഡിയയിലും മറ്റും ശക്തമായിരുന്നു. […]

error: Protected Content !!