അറിയിപ്പുകള്‍
ശരണബാല്യം- റസ്‌ക്യൂ ഓഫീസര്‍ നിയമനം വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം- റസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുളള ജില്ലയില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന. യോഗ്യത എം.എസ്.ഡബ്ള്യൂ, പ്രായം 40 വയസ് കവിയാന്‍ പാടില്ല. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പൂര്‍ണ്ണമായ ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ 15 ന് വൈകീട്ട് 5 […]






