വാളയാർ ;നീതിക്ക് വേണ്ടി വിദ്യാർഥികളുടെ പ്രതിഷേധ കയ്യൊപ്പ്
കുന്ദമംഗലം: വാളയാറിൽ ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ കൊലപ്പെടുത്തിയ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികൾ പ്രതിഷേധ കയ്യൊപ്പ് സംഘടിപ്പിച്ചു. പ്രിൻസിപ്പൾ പ്രൊഫ എ.കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രിൻസിപ്പൾ ഒ മുഹമ്മദ് ഫസൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശമീർ സഖാഫി മപ്രം , എൻ എസ് എസ് കോ-ഓർഡിനേറ്റർ സലാം വൈത്തിരി, വസീലുൽ ഹാനി, ഖാദർ അലി സിറാജുദ്ദീൻ സംസാരിച്ചു. മുഹമ്മദ് തൻസീഹ് പി […]
