News

ബാബറി മസ്ജിദ് വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതി : സീതാറാം യെച്ചൂരി

  • 30th September 2020
  • 0 Comments

ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. പിന്നെ ഇത് സ്വയം പൊട്ടിത്തകരുകയായിരുന്നോ? എന്നും അദ്ദേഹം ചോദിച്ചു. കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി വിധി നാണംകെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് അന്നത്തെ സി.ജെ.ഐയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ വിധി!നാണക്കേട് അദ്ദേഹം […]

News

ബാബരി മസ്ജിദ് വിധി നിര്‍ഭാഗ്യകരം പി കെ കുഞ്ഞാലിക്കുട്ടി

  • 30th September 2020
  • 0 Comments

കൊച്ചി: ബാബരി മസ്ജിദ് കേസിലെ വിധിയിൽ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. വിധി നിര്‍ഭാഗ്യകരമെന്നും പള്ളി അക്രമമാര്‍ഗത്തിലൂടെ തകര്‍ത്തതാണെന്നും അവിടെ ഈ പ്രതികളുടെ മുഴുവന്‍ സാന്നിധ്യമുണ്ടായിരുന്നെന്നും അവര്‍ ആരും തന്നെ ഇത് തടയാന്‍ ശ്രമിച്ചില്ലെന്നത് ലോകം മുഴുവന്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘സുപ്രീം കോടതി ബാബരി മസ്ജിദ് തകര്‍ത്തതാണെന്ന് വളരെ വ്യക്തമായി പറഞ്ഞതാണെന്നും. അന്വേഷണ ഏജന്‌സി കുറ്റക്കാരെ പോയിന്റ് ഔട്ട് ചെയ്തതാണ്. എന്നിട്ട് ഇപ്പോള്‍ എല്ലാവരേയും വെറുതെ വിട്ട് വിധി വന്നിരിക്കുന്നു. ഒരിക്കലും ഇത് പ്രതീക്ഷിച്ചിട്ടില്ലയെന്നും അദ്ദേഹം […]

error: Protected Content !!