അനുഷ്കയെന്ന കുരുന്നിന് ചികിത്സയ്ക്കാവിശ്യം അത്യപൂർവമായ രക്തം ‘പി നൾ ഫെനോടൈപ്പ്’
തലയോടിനേറ്റ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്ന അനുഷ്കയെന്ന കുരുന്ന് ചികിത്സയ്ക്കാവിശ്യമായി അത്യപൂർവമായ രക്തം തേടുകയാണ്. രാജ്യത്ത് തന്നെ വളരെ വിരളമായി മാത്രം കാണുന്ന ‘പി നൾ ഫെനോടൈപ്പ്’ എന്നറിയപ്പെടുന്ന രക്തഗ്രൂപ്പാണ് കുട്ടിയുടേത്. ഇതിനാവശ്യമായ അന്വേഷണങ്ങൾ പല ഭാഗത്ത് നിന്നും ആരംഭിച്ചു കഴിഞ്ഞു. പക്ഷെ രാജ്യത്ത് തന്നെ രണ്ടു പേർക്ക് മാത്രമേ ഉള്ളുവെന്നത് ശ്രദ്ധേയമാണ്. മുൻപ് മണിപ്പാലിൽ നടന്ന ഒരു ചികിത്സയിലാണ് ഈ രക്തം ആദ്യമായി ഉപയോഗിക്കുന്നത്. കളിക്കുന്നതിനിടെ കെട്ടിടത്തന്റെ മുകളിൽ നിന്നും വീണ് അനുഷ്കയ്ക്ക് […]
