വലിമൈ ഒരു ആക്ഷൻ ത്രില്ലർ മാത്രമല്ല, കുടുംബ ചിത്രം കൂടിയാണ്; എച്ച് വിനോദ്
സാമൂഹിക വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു ഫാമിലി എന്റർടെയ്‌നറാണ് ‘വലിമൈയെന്നും സിനിമയുടെ ഭാഗമായതിൽ അഭിമാനം കൊള്ളുന്നുവെന്ന് അജിത് പറഞ്ഞതായും സംവിധായകൻ എച്ച് വിനോദ്. അജിത്തിന്റെ കുടുംബത്തെ ചിത്രം കാണിച്ചതിന് ശേഷമാണ് സിനിമ മറ്റു ഭാഷകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും വിനോദ് പറഞ്ഞു,ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ സോഷ്യൽ മീഡിയയിൽ വമ്പിച്ച സ്വീകാര്യത നേടിയതോടെയാണ് ‘വലിമൈ’ വെറും ആക്ഷൻ സിനിമ മാത്രമല്ല എന്ന് സംവിധായകൻ ഉറപ്പിച്ചു പറയുന്നത്. എന്നാൽ കുടുംബ സിനിമ എന്ന് പറയുമ്പോൾ തീർത്തും കുടുംബ സിനിമ അല്ല എന്നും […]