കാരന്തൂർ: കാരന്തൂർ ചേറ്റൂൽ മൊയ്തീൻ 60 തെങ്ങിൽ നിന്ന് വീണു മരിച്ചു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ഫാത്തിമ ,മക്കൾ: മുബഷിർ ,മുബഷിന , അസ്‌ന
പത്തനംതിട്ട: സ്‌കൂള്‍ വഴിയുള്ള മാലിന്യശേഖരണ പദ്ധതി കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ന് കേരള പിറവി ദിനത്തില്‍ പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ തുടക്കമായി. ശുചിത്വമിഷന്റേയും പത്തനംതിട്ട നഗരസഭയുടേയും സംയുക്ത...
പത്തനംതിട്ട: റോഡുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം...
ജലസേചന വകുപ്പിന് കീഴില്‍ പാലക്കാടുള്ള മംഗലം ഡാമിലെ ചെളി നീക്കല്‍ പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റി അനുമതി നല്‍കി. ഇതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും കമ്മിറ്റി...
കുന്ദമംഗലം: പ്രദേശത്തെ പോലീസ് പരിധിയിലെ റസിഡൻസ് കോ-ഓഡിനേഷനുമായി സഹകരിച്ച് സുരക്ഷാ നടപടികൾ ശക്തമാക്കും ഓരോ പ്രദേശത്തെയും മയക്കുമരുന്ന് ലോബിയുടെയും, മോഷണം, വ്യാജവാറ്റ്, മറ്റ് നിയമ ലംഘനകൾ ഇതുമൂലം...
കുന്ദമംഗലം: വാളയാറിൽ ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ കൊലപ്പെടുത്തിയ പ്രതികളെ വെറുതെ വിടാനിടയാക്കിയതിൽ പ്രതിഷേധിച്ച് കേരള വള്ളുവൻ സമുദായ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി കുന്ദമംഗലത്ത് പ്രതിഷേധ...
കോഴിക്കോട് : മാവോവാദികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ലഘുലേഖ കൈവശം വെച്ചു എന്നാരോപിച്ച് യു എ പി എ ചുമത്തി നിയമ വിദ്യാർത്ഥിയായ അലൻ ഷുഹൈബ്, താഹ എന്നിവരെ...
കേരള മദ്രസ്വാദ്ധ്യാപക ക്ഷേമനിധി 2019-20 സാമ്പത്തിക വർഷം നൽകുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബർ 2 ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക്...
കുന്ദമംഗലം: കാരന്തൂര്‍ പാറ്റേണ്‍ ഗ്രൌണ്ടില്‍ വെച്ച് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവം-19 പുരുഷ വനിത വോളിബോള്‍ മത്സരങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി കോയ ഉദ്ഘാടനം...