കാക്കാട്ട് തറവാട് നാലാം കുടുംബ സംഗമം നടത്തി
കുന്ദമംഗലം: പടനിലം കളരിക്കണ്ടി പ്രദേശത്തെ പ്രമുഖ കുടുംബമായ കാക്കാട്ട് തറവാട് നാലാം കുടുംബ സംഗമം നടത്തി.സംഗമത്തിൽ വെച്ച് മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു. കുടുംബത്തിൽ നിന്ന് സർക്കാർ ജോലി...