കൂലി ലഭിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഊരാളുങ്കലില്‍ ജോലി നല്‍കും : ജില്ലാ കലക്ടര്‍
മാങ്കാവില്‍ അജ്മല്‍ എന്ന വ്യക്തിയുടെ കീഴില്‍ ജോലി ചെയ്ത് കൂലി ലഭിക്കാതിരുന്ന 14 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയില്‍ ജോലി നല്‍കാന്‍ തീരുമാനമായി....
