Trending
കരിപ്പൂർസ്വർണ്ണക്കടത്ത്കവർച്ചാകേസ് :മൂന്ന്പേർ കൂടി പിടിയിൽ. കരിപ്പൂർസ്വർണ്ണക്കടത്ത്കവർച്ചാകേസിൽ അടിവാരംസംഘത്തിൽപ്പെട്ടഅടിവാരംഎലിക്കാട് പൂവില്ലേരിവീട്ടിൽ അബ്ദുൽഫാരിസ്, ചുങ്കത്ത് വീട്ടിൽ അബ്ദുൽഹക്കിം, മണ്ണിൽവീട്ടിൽമുഹിനുദ്ദീൻഷിബിലി,എന്നിവരെയാണ് മലപ്പുറംSP ശ്രീ സുജിത്ത്ദാസ് IPSന്റെനിർദ്ദേശപ്രകാരംകുണ്ടോട്ടിDyspK.അഷ്റഫിന്റെ നേതൃത്വത്തിലുള്ളപ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തത്.സംഭവദിവസംഇവർസഞ്ചരിച്ച മാരുതിസ്വിഫ്റ്റ്,മഹീന്ദ്രഥാർ,എന്നീ...
- BY editors
- 1st November 2021
-
0
Comment