ജില്ലയിൽ 718 പേർക്ക് കോവിഡ് രോഗമുക്തി 427, ടി.പി.ആര്‍: 11.57 ശതമാനം ജില്ലയില്‍ ഇന്ന് 718 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...
കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271,...
പന്തീർപാടം കുമ്മങ്ങോട്ട് മുഹമ്മദ് (84) നിര്യാതനായി. ഭാര്യമാർ പരേതയായ ബീച്ചിപ്പാത്തു, ഫാത്തിമമക്കൾകോയ, ആയിഷ, സിദ്ധീഖ്, നസീറമരുമക്കൾ. ഹമീദ്, സക്കീർ, സഫിയ, ഷംനഖബറടക്കം. കാലത്ത് 11.30 മണിക്ക് ചൂലാംവയൽ...
സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും പുതുക്കിയ കുർബാന രീതി നാളെ മുതൽ നടപ്പാക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നൽകിയിട്ടില്ലെന്നും കർദ്ദിനാൾ .നിലവിലുള്ള കുര്‍ബാന...
യൂത്ത് ലീഗിന്റെ സൗഹൃദഭോജനം ഭക്ഷണത്തിൽ പോലും വർഗീയത പരത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണ കൂട ഭീകരക്കെതിരെ മുസ്ലിം യൂത്ത് ലീഗ് കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി നടത്തിയ സൗഹൃദഭോജന...
ആലുവയിൽ നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച്...
കുന്ദമംഗലത്ത് കോവിഡ് മരണംകുന്ദമംഗലം മനത്താനത്ത് അമ്പലത്തിനു സമീപം താമസിക്കുന്ന പരേതനായ പടിഞാറെമാട്ടുമ്മൽ മോതിയുടെ ഭാര്യ ജമീല (49) കോവിസ് ബാധിച്ച് മരിച്ചു. മക്കൾ സാദിഖ്, ആസൂറ മരുമകൻ...
തിരുവനന്തപുരം ∙ കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല(ബി.ശിവശങ്കരൻ നായർ – 80) അന്തരിച്ചു. തിരുവനന്തപുരത്തെ...
കുന്ദമംഗലം : ഐ ഐ എം കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് കംപ്യൂട്ടർ, ടി.വി. പ്രിന്റർ എന്നിവ കൈമാറി. സേവന പ്രവർനങ്ങളുടെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക് ഇത്തരം ഉപകരണങ്ങൾ...