കോഴിക്കോട്: കോഴിക്കോട് ടൗണിൽ പോലീസിന്റെലഹരി മരുന്ന് വേട്ട . ലഹരി വിരുദ്ധ ദിനത്തിൽ 650ഗ്രാം കഞ്ചാവുമായി കോട്ടയം മൂനിപ്പള്ളി സ്വദേശി രാജേഷ് ചന്ദ്രൻ (40)നെ അശോകപുരം ശ്മശാനം...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നടക്കുന്ന സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം തിരുവനന്തപുരത്ത് നടന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ...
കുന്ദമംഗലം:ബസ്സില്‍ നിന്ന് മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശികളായ മൂന്ന് യുവതികളെ കുന്ദമംഗലത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തു. വിദ്യ(20), മീനാക്ഷി(20), മാലതി(20) എന്നിവരെയാണ് കുന്ദമംഗലം പ്രിന്‍സിപ്പള്‍ എസ്‌ഐ...
സിബിയും കുടുംബവും ഇന്ന് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും തുരുത്തിലാണ്. ഇരച്ചെത്തുന്ന മലവെള്ളപാച്ചിലിന്റെ ഭീതിയില്ലാതെ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഉറങ്ങാന്‍ ഇവര്‍ക്ക് ഇപ്പോള്‍ കെയര്‍ ഹോം പദ്ധതിയുടെ തണലുണ്ട്....
ഒളവണ്ണ: ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച ശേഷം ശരിയായ രീതിയില്‍ പുനനര്‍നിര്‍മിക്കാഞ്ഞതിനാല്‍ യാത്ര ചെയ്യാനാവാതെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ മാമ്പുഴക്കാട്ട് മീത്തല്‍ റോഡ്. എട്ടു മാസം...
ചൂലൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് കാശ്മീരിന്റെ ചിത്രമില്ലാത്ത ഇന്ത്യയുടെ അപൂര്‍ണ ഭൂപടം അച്ചടിച്ച് ഡയറി നല്‍കിയ വിഷയത്തില്‍ സാക്രട് ഹാര്‍ട്ട് സ്‌കൂളിലേക്ക് എസ്എഫ്‌ഐ യും എബിവിപിയും മാര്‍ച്ച് നടത്തി. ഡയറിയിലെ...
കുറിക്കാട്ടൂർ: സാക്ഷര കേരളത്തിന്റെ ശില്പിയായ പി.എൻ പണിക്കരുടെ ഓർമയിൽ കുറ്റിക്കാട്ടൂർ തുല്യത സെന്ററിന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. പ്ലസ് വൺ ലീഡർ ഹാഷില സ്വാഗതം പറഞ്ഞു .സെന്റർ...