മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പു.ക.സ പാഴ് വസ്തുക്കളിൽ നിർമ്മിച്ചവ വിറ്റ് പണം സ്വരൂപിക്കുന്നു
പുരോഗമന കല സാഹിത്യ സംഘം കുന്നമംഗലം യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായ് സംഭാവന നൽകാൻ കരകൗശല വസ്തുക്കൾ വില്പനക്ക് വെച്ചു. ലോക്ക് ടൗണിൽ പാഴ്വസ്തുക്കളിൽ നിർമിച്ച സാധനങ്ങൾ,...