മേപ്പയ്യൂരിൽ അധ്യാപകനെ കാണാനില്ലെന്ന് പരാതി
കോഴിക്കോട് മേപ്പയ്യൂരിൽ അധ്യാപകനെ കാണാനില്ലെന്ന് പരാതി. മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി ദേവദർശനെയാണ് കാണാതായത്. വടകര താഴങ്ങാടി ഗുജറാത്ത് എസ് ബി സ്കൂൾ അധ്യാപകനാണ്. മാർച്ച് മൂന്നിനാണ് ഇദ്ദേഹത്തെ...