സംഭലില്‍ സന്ദർശനം നടത്തി ജുഡീഷ്യല്‍ കമ്മീഷന്‍;സംഘര്‍ഷം ആസൂത്രിതമാണോ എന്ന് പരിശോധിക്കും
മസ്ജിദ് സര്‍വ്വേയുടെ പേരില്‍ സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ സംഭലില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. ഹൈക്കോടതി മുന്‍ ജഡ്ജി ദേവേന്ദ്രകുമാര്‍ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്....









