ഇന്ധനവില കത്തുന്നു;പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി
ഇന്ധനവില വീണ്ടും കൂട്ടി. ഇതോടെ ഇന്ധനവില രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെെത്തി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി....