വയനാട്ടിൽ ആദിവാസി യുവാവ് മാതനെ കാറിൽ വലിച്ചിഴച്ച സംഭവം:കാറും പ്രതികളെയും തിരിച്ചറിഞ്ഞു,ഇന്ന് തന്നെ...
വയനാട്ടിൽ ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ്. അതിക്രമത്തിലെ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് പ്രതികൾ. കണിയാംപറ്റയിൽ നിന്നാണ്...









